tag:blogger.com,1999:blog-8428872240367915698.post2256110107863133039..comments2023-06-22T18:08:20.034+04:00Comments on സെയ്നോകുലര്‍: കറുത്ത അതിരുകള്‍ Arif Zainhttp://www.blogger.com/profile/12159462294694617688noreply@blogger.comBlogger83125tag:blogger.com,1999:blog-8428872240367915698.post-31040549836431989772013-12-28T14:52:47.257+04:002013-12-28T14:52:47.257+04:00വളരെ നല്ലത്വളരെ നല്ലത്Anonymoushttps://www.blogger.com/profile/17003288793146066627noreply@blogger.comtag:blogger.com,1999:blog-8428872240367915698.post-42759793744430169232013-08-17T11:37:32.199+04:002013-08-17T11:37:32.199+04:00താല്‍പ്പര്യത്തോടെ വായിച്ചു. കഥകളും (പരിഭാഷയുടെ മേന...താല്‍പ്പര്യത്തോടെ വായിച്ചു. കഥകളും (പരിഭാഷയുടെ മേന്മയും) ഇരുത്തി ചിന്തിപ്പിക്കുന്നു. drpmalankothttps://www.blogger.com/profile/15555888198133149724noreply@blogger.comtag:blogger.com,1999:blog-8428872240367915698.post-82665313356039203112013-08-17T07:08:53.814+04:002013-08-17T07:08:53.814+04:00ദേവൂട്ടിയുടെ ആശംസകള്‍........ദേവൂട്ടിയുടെ ആശംസകള്‍........റാണിപ്രിയhttps://www.blogger.com/profile/06566423135246938388noreply@blogger.comtag:blogger.com,1999:blog-8428872240367915698.post-15142703900257585702013-04-08T09:55:41.409+04:002013-04-08T09:55:41.409+04:00വികാരങ്ങൾ ചോര്‍ന്നു പോകാതെയുള്ള മൊഴിമാറ്റം...
വേദനക...വികാരങ്ങൾ ചോര്‍ന്നു പോകാതെയുള്ള മൊഴിമാറ്റം...
വേദനകളുടെ ഭാഷ !
ആശംസകൾ !Anonymoushttps://www.blogger.com/profile/16675151492685244529noreply@blogger.comtag:blogger.com,1999:blog-8428872240367915698.post-37442483904393265032013-04-02T10:21:55.132+04:002013-04-02T10:21:55.132+04:00കറുത്ത ഫലിതങ്ങള്‍ മനസ്സിനെ നൊമ്പരപ്പെടുത്തി .ഒരുപക...കറുത്ത ഫലിതങ്ങള്‍ മനസ്സിനെ നൊമ്പരപ്പെടുത്തി .ഒരുപക്ഷെ ഒരിക്കലും വായിക്കാന്‍ കഴിയുമായിരുന്നില്ല ഈ കഥകള്‍ ,ഇവിടെ ഇതിങ്ങനെ പരിഭാഷപ്പെടുത്തി തന്നതിന് നന്ദി. എല്ലാ ആശംസകളും .മിനി പി സിhttps://www.blogger.com/profile/08644378529288385939noreply@blogger.comtag:blogger.com,1999:blog-8428872240367915698.post-53180409694844371362013-03-17T08:58:02.898+04:002013-03-17T08:58:02.898+04:00വായിക്കാനും ചിന്തിക്കാനും. നല്ല പരിഭാഷവായിക്കാനും ചിന്തിക്കാനും. നല്ല പരിഭാഷAshrefhttps://www.blogger.com/profile/08244474359245209930noreply@blogger.comtag:blogger.com,1999:blog-8428872240367915698.post-35167117148600429992013-02-25T10:09:44.650+04:002013-02-25T10:09:44.650+04:00വായിച്ചു, വായിച്ച് വായിച്ച് ഇവിടെ താങ്കളുടെ പേജില...വായിച്ചു, വായിച്ച് വായിച്ച് ഇവിടെ താങ്കളുടെ പേജിലും എത്തി....സന്തോഷംസപ്ന അനു ബി. ജോർജ്ജ്http://www.sapnageorge.comnoreply@blogger.comtag:blogger.com,1999:blog-8428872240367915698.post-18202961701907438312013-02-15T12:43:24.179+04:002013-02-15T12:43:24.179+04:00മനസ്സില്‍ ഒരു നൊമ്പരമായി " ഉചിതമായ മറുപടി &qu...മനസ്സില്‍ ഒരു നൊമ്പരമായി " ഉചിതമായ മറുപടി " എന്ന കഥ .യുദ്ധത്തിന്റെ ഭീകരത എത്ര വലുത് എന്ന് കുറഞ്ഞ വരികളില്‍ കൂടി ,,നന്നായി ഈ ശ്രമം . ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-8428872240367915698.post-87157882761169383002013-02-09T12:22:23.279+04:002013-02-09T12:22:23.279+04:00ആശംസകള്ആശംസകള്സമീര് സത്താര്‍https://www.blogger.com/profile/10554787010697561143noreply@blogger.comtag:blogger.com,1999:blog-8428872240367915698.post-32748331360406004822013-02-07T13:44:27.868+04:002013-02-07T13:44:27.868+04:00ഒന്നാം സ്ഥാനം 'ജെല്ലി'ക്ക് :Dഒന്നാം സ്ഥാനം 'ജെല്ലി'ക്ക് :DMT Manafhttps://www.blogger.com/profile/11413597278318164889noreply@blogger.comtag:blogger.com,1999:blog-8428872240367915698.post-18078697940034724222013-01-30T22:03:53.562+04:002013-01-30T22:03:53.562+04:00ഈ പരിച്ചപ്പെടുത്തല് കൊള്ളാം... ഇവയൊന്നും വായിച്ചി...ഈ പരിച്ചപ്പെടുത്തല് കൊള്ളാം... ഇവയൊന്നും വായിച്ചിട്ടില്ലായിരുന്നു Absar Mohamedhttps://www.blogger.com/profile/15439528793814163212noreply@blogger.comtag:blogger.com,1999:blog-8428872240367915698.post-78046947418282046542013-01-30T11:14:02.485+04:002013-01-30T11:14:02.485+04:00'ഫടാഫട്' എന്നതിന്റെ മലയാളം.'ഫടാഫട്' എന്നതിന്റെ മലയാളം. സലാഹുദ്ദീന് കെ എhttps://www.blogger.com/profile/16351569685720044216noreply@blogger.comtag:blogger.com,1999:blog-8428872240367915698.post-42797802590014050542013-01-29T20:59:22.477+04:002013-01-29T20:59:22.477+04:00ഈ മിനിയേച്ചറുകളെല്ലാം കൊള്ളാലൊ ഭായ്
ആ സോഷ്യലിസം ഉഗ...ഈ മിനിയേച്ചറുകളെല്ലാം കൊള്ളാലൊ ഭായ്
ആ സോഷ്യലിസം ഉഗ്രനായിട്ടാാ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-8428872240367915698.post-7721119909059666332013-01-27T22:54:11.981+04:002013-01-27T22:54:11.981+04:00പ്രവീണ്‍, പണി തുടങ്ങാന്‍ സമയമായി എന്ന കഥ കണ്സ്ട്ര...പ്രവീണ്‍, പണി തുടങ്ങാന്‍ സമയമായി എന്ന കഥ കണ്‍സ്ട്രക്ഷന്‍ മേഖലയിലുള്ളവര്‍ക്ക് വേഗം മനസ്സിലാവും. യുദ്ധത്തില്‍ തകര്‍ന്നടിഞ്ഞ എല്ലാ രാജ്യങ്ങളിലും പുനര്‍നിര്‍മ്മാണത്തിന്റെ വമ്പന്‍ പ്രോജക്റ്റുകള്‍ കാത്തിരിപ്പുണ്ട്. ഉബൈദ് https://www.blogger.com/profile/08658203765356713139noreply@blogger.comtag:blogger.com,1999:blog-8428872240367915698.post-73868286664257024092013-01-27T15:28:23.149+04:002013-01-27T15:28:23.149+04:00വളരെ വ്യത്യസ്തമായ കഥകള്‍. പക്ഷേ ഒട്ടുമുക്കാലും കൊല...വളരെ വ്യത്യസ്തമായ കഥകള്‍. പക്ഷേ ഒട്ടുമുക്കാലും കൊലപാതകങ്ങളും അക്രമങ്ങളുമാണു മുന്നോട്ട് വയ്ക്കുന്നത്. അത് മനുഷ്യനായാലും മാടായാലും. അഭിനന്ദനങ്ങള്‍ ആരിഫ് ബായി. ഈ ഒരു ശ്രമത്തിനു..ശ്രീക്കുട്ടന്https://www.blogger.com/profile/01154063158816969467noreply@blogger.comtag:blogger.com,1999:blog-8428872240367915698.post-80462309603317085402013-01-27T15:23:33.806+04:002013-01-27T15:23:33.806+04:00കഥകൾ കൊള്ളാം..വിവർത്തനത്തിനു നന്ദി..ക്രൂരമായ തമാശക...കഥകൾ കൊള്ളാം..വിവർത്തനത്തിനു നന്ദി..ക്രൂരമായ തമാശകൾ നിഴലിക്കുന്നുണ്ട് കഥകളിൽ.. എന്‍.പി മുനീര്‍https://www.blogger.com/profile/13107196381646754270noreply@blogger.comtag:blogger.com,1999:blog-8428872240367915698.post-44484931423480064182013-01-27T10:54:59.648+04:002013-01-27T10:54:59.648+04:00നന്ദി ആരിഫ്ക്കാ ഈ വിശദീകരണത്തിനു ... ഈ മൂന്നു കഥയി...നന്ദി ആരിഫ്ക്കാ ഈ വിശദീകരണത്തിനു ... ഈ മൂന്നു കഥയിലും ഇപ്പോള്‍ എനിക്കിഷ്ടമായത് "എനിക്കൊന്ന് വിശ്രമിക്കണം" എന്ന കഥയാണ് .. പിന്നെ ആ മഞ്ചേരിയിലെ കഥ , "പണിതുടങ്ങാന്‍ സമയമായി" എന്ന കഥയെക്കാള്‍ ആകര്‍ഷണീയമായാണ് എനിക്ക് തോന്നിയത് .. കൂടുതല്‍ പ്രസക്തമായത് അതല്ലേ ..അല്‍പ്പം കൂടി പൂര്‍ണത അനുഭവപ്പെട്ടു ആ കഥയില്‍ ...പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-8428872240367915698.post-1421085995444363372013-01-26T19:09:52.584+04:002013-01-26T19:09:52.584+04:00പഠാനിസ്താന്‍
ഒരു പാവം പഠാനി ലഹളക്കാലത്ത് താന്‍ എന്‍...പഠാനിസ്താന്‍
ഒരു പാവം പഠാനി ലഹളക്കാലത്ത് താന്‍ എന്തെങ്കിലും ചെയ്തില്ലെങ്കില്‍ മോശമല്ലേ എന്ന ധാരണയില്‍ ഒരുത്തനെ വിചാരണ ചെയ്യുന്നതാണ്.
ഉര്‍ദുവിന്റെ പഠാണി വകഭേദവും അയാളുടെ ചോദ്യവും മറ്റേയാളുടെ ഉത്തരവും ആണ് അവിടത്തെ തമാശ.
ഹിന്ദു ഹെ യാ മുസല്മാന് എന്നാണ് ചോദിക്കുക. ഏതെങ്കിലും പഠാണിയോട് സംസാരിക്കുമ്പോള്‍ ശ്രദ്ധിക്കുക നോര്‍മല്‍ കേയ്സില്‍ 'ഹ' എന്നയാള്‍ ഉച്ചരിക്കില്ല. ഹിന്ദു എന്നിടത്ത് ഇന്ദു എന്നും ഹെ എന്നിടത്ത് ഏ എന്നുമാണ് അയാള്‍ പറയുന്നത്. മുസല്മാന് എന്നിടത്ത് മുസ്ലിം എന്നതിന്റെ ബഹുവചനമായ മുസ്ലിമീന് എന്നും.
തുമാര റസൂല്‍ കോന്‍ ഹെ എന്നിടത്ത് വീണ്ടും 'കോനേ' എന്നാണ് പറയുന്നത്. റസൂല്‍ എന്നാല്‍ ദൂതന് (നബി എന്നാല്‍ പ്രവാചകന് എന്നും റസൂല്‍ എന്നാല്‍ ദൂതന് എന്നും അര്‍ഥം. രണ്ടും മുഹമ്മദ് എന്ന് തന്നെയാണുത്തരം). എന്നാല്‍ പഠാണി തന്റെ ചുറ്റുപാടുകളില്‍ നിന്ന് കിട്ടിയ പരിചയത്തിന്റെയും അടിസ്ഥാനത്തില്‍ മുഹമ്മദിനോടൊപ്പം പഠാണികളുടെ പേരിനു കൂടെ സാധാരണ കണ്ടു വരുന്ന ഖാന് എന്ന് കൂടി ചേര്‍ക്കുന്നു. അയാള്‍ പറഞ്ഞത് അപ്പടി വിശ്വാസത്തിലെടുത്ത് അയാളെ വെറുതെ വിടുന്നു. ആ മനസ്സിലെ കാപട്യമില്ലായ്മ തന്നെ മികച്ചു നില്‍ക്കുന്നത്..

രണ്ട്:പണിതുടങ്ങാന്‍ സമയമായി (ദാവത്തെ അമല്‍,)
എല്ലാം നശിച്ചു. ഒരു കടയുടെ ബോഡ് മാത്രം ബാക്കിയായി; ഒരക്ഷരത്തെറ്റ് പോലെ. എന്നാല്‍ അതിലെഴുതിയതോ, ഇവിടെ കെട്ടിട നിര്‍മ്മാണ സാമഗ്രികള്‍ വില്ക്കപ്പെടുന്നു എന്നതും. (മഞ്ചേരിയില്‍ പടക്കക്കടക്ക് തീപ്പിടിച്ച് എല്ലാം കത്തിചാമ്പലാവുമ്പോള്‍ ആ കാറില്‍ ഒരു സ്വരം മാത്രം കുറെ നേരം ഉയര്‍ന്നു പൊങ്ങി, 'നാളത്തെ ഭാഗ്യവാന് ഒരു പക്ഷെ നിങ്ങളായിരിക്കാം'ആ കാര്‍ പൂര്‍ണ്ണമായും കത്തിത്തീരുന്നത് വരെ ആ ശബ്ദം ഉയര്‍ന്നു കേട്ടു)
അതിലെ രണ്ടാമത്തെ ഫലിതം നാളെ മുതല്‍ തന്നെ കത്തിച്ചാമ്പലായ കെട്ടിടങ്ങളുടെ പണി തുടങ്ങാറായി എന്നാണ്. മനുഷ്യന് നിര്‍മ്മിക്കുന്നു അവന് തന്നെ തകര്‍ക്കുന്നു എന്ന് സാരം.

യോഗഭാഗ്യം ഖിസ്മത്,
കുറെ അദ്ധ്വാനിച്ചിട്ടും അയാള്‍ക്ക് കൊള്ള ചെയ്യാനായത് ഒരു പെട്ടി മാത്രം അതിലാകട്ടെ ഒരു പന്നിയുടെ ജഡവും (അതൊരു പക്ഷേ എതിര് സമുദായത്തിലെ ഒരാളുടെ ജടവുമായിരിക്കാം)

എനിക്കൊന്ന് വിശ്രമിക്കണം
അയാള്‍ കൊന്ന് കൊന്ന് കുഴങ്ങിയിരുന്നു. അപ്പോഴാണ് കൂട്ടുകാരന് താന്‍ കൊന്ന ആള്‍ക്ക് ഇപ്പോഴും ജീവനുണ്ട് എന്ന് പറയുന്നത്. അപ്പോള്‍ അയാള്‍ പറഞ്ഞു, ഞാന്‍ കൊന്ന് ക്ഷീണിച്ചു ചങ്ങാതീ, ഇനി എനിക്കൊന്ന് വിശ്രമിക്കണം. Arif Zainhttps://www.blogger.com/profile/12159462294694617688noreply@blogger.comtag:blogger.com,1999:blog-8428872240367915698.post-63333654809680903882013-01-26T17:34:02.524+04:002013-01-26T17:34:02.524+04:00ആരിഫ്ക്കാ ...ഇത് കൊള്ളാല്ലോ സംഭവം ... വിവര്‍ത്തന ഭ...ആരിഫ്ക്കാ ...ഇത് കൊള്ളാല്ലോ സംഭവം ... വിവര്‍ത്തന ഭാഷയുടെ നിലവാരവും ഒറിജിനല്‍ കഥയുടെ ആശയത്തിന്റെ നിലവാരവും വളരെയധികം ആകര്‍ഷിച്ചു ..ആദ്യം വായിച്ചു തുടങ്ങിയപ്പോള്‍ ഒരു പുക വന്നു ..പക്ഷെ പിന്നീട് അത് മാഞ്ഞു ... ചില കഥകള്‍ വീണ്ടും വീണ്ടും വായിച്ചിട്ടും എനിക്ക് മനസിലായില്ല .. പക്ഷെ ചിലതെല്ലാം ഭയങ്കരമായി സ്ട്രൈക്ക് ചെയ്തു .. സോറി, പരാതി, താക്കീത്, അങ്ങനെയല്ല; ഇതാ.. ഇങ്ങനെ
ഹലാല്‍ ഓര് ഝട്കാ എന്നിവ ആ ഗണത്തില്‍ പെടുത്താം ....അതെ സമയം , പഠാനിസ്താന്‍, പണിതുടങ്ങാന്‍ സമയമായി ദാവത്തെ അമല്‍, യോഗഭാഗ്യം ഖിസ്മത്, എനിക്കൊന്ന് വിശ്രമിക്കണം
ആറാം കി സറൂറത് ഹെ ..ഇതൊന്നും എനിക്ക് മുഴുവനായി അങ്ങട് കത്തിയിട്ടില്ല... .

ചിന്തിച്ചിട്ട് പല പല ദിക്കിലേക്ക് ആണ് ചിന്ത പോകുന്നത് ...

എന്തൊക്കെയായാലും ഇങ്ങനത്തെ കഥകള്‍ ചിന്തക്ക് ഒരു ഉണര്‍വ് തരുന്നുണ്ട് .. അതിപ്പോ മുഴുവന്‍ മനസിലായാലും ഇല്ലേലും ... ഇനിയും ഇത് പോലത്തെ കഥകള്‍ പോരട്ടെ ..വായിക്കാന്‍ ഞാന്‍ വരും ...

ആശംസകളോടെ പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-8428872240367915698.post-34226443455273389052013-01-25T17:39:31.463+04:002013-01-25T17:39:31.463+04:00വിഭജനത്തിന്റെ മുറിവുകൾ. സാദത്ത് മന്റോയുടെ ഖോൽദൊ എന...വിഭജനത്തിന്റെ മുറിവുകൾ. സാദത്ത് മന്റോയുടെ ഖോൽദൊ എന്ന കഥ മുൻപ് വായിച്ചിട്ടുണ്ട്, താങ്കളുടെ വിവർത്തനവും. വിഭജന കാലത്തിന്റെ ഭയാനകത അക്ഷരാർത്ഥത്തിൽ വായനക്കാരെനെ അനുഭവഭേദ്യമാക്കുന്നവ.Yasmin NKhttps://www.blogger.com/profile/06248770434642719936noreply@blogger.comtag:blogger.com,1999:blog-8428872240367915698.post-24062614589594818702013-01-25T14:30:18.083+04:002013-01-25T14:30:18.083+04:00കൊള്ളാം . ഇത്തിരി നീണ്ടു പോയി . @PRAVAAHINYകൊള്ളാം . ഇത്തിരി നീണ്ടു പോയി . @PRAVAAHINYpravaahinyhttps://www.blogger.com/profile/10639966576643840108noreply@blogger.comtag:blogger.com,1999:blog-8428872240367915698.post-89041790421000496242013-01-25T12:30:16.269+04:002013-01-25T12:30:16.269+04:00നല്ല കഥകള്‍....,,,,പഠിക്കാന്‍ പറ്റിയ കുറെ കാര്യങ്...നല്ല കഥകള്‍....,,,,പഠിക്കാന്‍ പറ്റിയ കുറെ കാര്യങ്ങള്‍ ഉള്ള കുറെ കുഞ്ഞു കഥകള്‍ പരിചയപ്പെടുത്തിയതിനു നന്ദി....ആചാര്യന്https://www.blogger.com/profile/11122435427089542677noreply@blogger.comtag:blogger.com,1999:blog-8428872240367915698.post-25444322191058753532013-01-25T10:43:09.296+04:002013-01-25T10:43:09.296+04:00മനസ്സില്‍ പോറലേല്പ്പിച്ചാണ്- ഓരോ കഥയും അവസാനിച്ചത...മനസ്സില്‍ പോറലേല്പ്പിച്ചാണ്- ഓരോ കഥയും അവസാനിച്ചത്. ഇനി ഇത്തരം സംഭവങ്ങള്‍ ഉണ്ടാവരുതേ എന്ന പ്രാര്‍ത്ഥനയേ ഉള്ളു.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-8428872240367915698.post-48347090311945018612013-01-24T19:06:05.241+04:002013-01-24T19:06:05.241+04:00ആദ്യം ചിരിപ്പിക്കുകയാണ് ചെയ്യുക.
പിന്നെ ആ ചിരികൾ ത...ആദ്യം ചിരിപ്പിക്കുകയാണ് ചെയ്യുക.
പിന്നെ ആ ചിരികൾ തിരിച്ചു വന്ന് നമ്മെ മുറിപ്പെടുത്താൻ തുടങ്ങും..

ഇത്രയും വർഷങ്ങൾക്കു മുമ്പേ ഒരെഴുത്തുകാരൻ ഇങ്ങനെയൊക്കെ എഴുതിയിരുന്നുവെന്നുള്ളതിൽ അത്ഭുതം തോന്നുന്നുviddimanhttps://www.blogger.com/profile/14063975574655100574noreply@blogger.comtag:blogger.com,1999:blog-8428872240367915698.post-50689916857619946342013-01-24T16:38:59.721+04:002013-01-24T16:38:59.721+04:00കാത്തിരിപ്പിന് കാര്യമുണ്ടായി... വീണ്ടും പ്രിയ മന്ഡ...കാത്തിരിപ്പിന് കാര്യമുണ്ടായി... വീണ്ടും പ്രിയ മന്ഡോ..! ജ്ഞാനീ .... ഭ്രാന്തന് ( അംജത് )https://www.blogger.com/profile/17807674992615608246noreply@blogger.com