tag:blogger.com,1999:blog-8428872240367915698.post5702804176880839937..comments2023-06-22T18:08:20.034+04:00Comments on സെയ്നോകുലര്‍: പാര്‍ട്ടികള്‍ പിറക്കാന്‍ കാരണങ്ങള്‍ വേണമെന്നില്ലArif Zainhttp://www.blogger.com/profile/12159462294694617688noreply@blogger.comBlogger54125tag:blogger.com,1999:blog-8428872240367915698.post-37739473325325950822013-07-22T22:33:04.704+04:002013-07-22T22:33:04.704+04:00പണ്ട് ഞങ്ങള്‍ സ്വയം തൊഴിലിന് വേണ്ട് നടന്ന കാലത്ത് ...പണ്ട് ഞങ്ങള്‍ സ്വയം തൊഴിലിന് വേണ്ട് നടന്ന കാലത്ത് ഡവലപ്പ്മെന്റ് ഓഫീസര്‍ ഒരു പ്രോജക്റ്റിനെപ്പറ്റി പറഞ്ഞു. അതുപ്പൊലെ കുറെ ഉണ്ടല്ലോ സാര്‍’ എന്ന് ഞങ്ങളും. എടോ, കോട്ടയത്ത് ഒരു തിയറ്റര്‍ കൂടി വന്നാലും അവിടെ ആള് വരാതിരിയ്ക്കുമോ സിനിമ കാണാന്‍? എന്ന് അയാളുടെ മറുചോദ്യം.

കേരളത്തില്‍ ഇനി ഒരു പാര്‍ട്ടികൂടെ പിറന്നാലും അതിനും ഒരു പ്രസിഡന്റും സെക്രട്ടറിയും ഖജാന്‍ജിയും കാണാതിരിയ്ക്കുമോ?
നമുക്കൊരു പാര്‍ട്ടി തട്ടിക്കൂട്ടിയാലോ?

(ജാലകത്തില്‍ ഇന്നാണ് ഈ പോസ്റ്റ് കണ്ടത്. അല്ലെങ്കിലും സൈബര്‍ജാലകം ഇപ്പോള്‍ പറ്റിയ്ക്കല്സ് തുടങ്ങീട്ടുണ്ട്. അഞ്ചുവര്‍ഷം പഴക്കമുള്ള പോസ്റ്റുകളൊക്കെ 5 മിനിറ്റ് എഗോ എന്നും പറഞ്ഞ് പറ്റിയ്ക്കും!!)ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-8428872240367915698.post-71539082915593479302013-05-15T13:36:34.264+04:002013-05-15T13:36:34.264+04:00കാര്യങ്ങള്‍ ഒക്കെ വളരെ കൃത്യമായിരുന്നു.
ഇനിയും സമയ...കാര്യങ്ങള്‍ ഒക്കെ വളരെ കൃത്യമായിരുന്നു.
ഇനിയും സമയം ഉണ്ട്, നാട്ടിലേയ്ക്കുള്ള മടക്കമല്ലേ.
- സോണി -https://www.blogger.com/profile/12250298377516306763noreply@blogger.comtag:blogger.com,1999:blog-8428872240367915698.post-24533932479572107712013-04-18T15:11:07.469+04:002013-04-18T15:11:07.469+04:00ആദര്ശത്തീന്റെ പേരില്‍ ആണയിടുകയും അധികാരലബ്ധിക്ക്...ആദര്ശത്തീന്റെ പേരില്‍ ആണയിടുകയും അധികാരലബ്ധിക്ക്ശേഷം പാലം കടന്നാല്‍ കൂരായണ എന്ന മട്ടില്‍ അഴിമതിയില്‍ ആറാടലുമാണ് രാഷ്ട്രീയ പ്രവര്‍ത്തനം എന്ന ലളിതസമവാക്യത്തോട് ജനം താദാന്മ്യം പ്രാപിച്ചുകഴിഞ്ഞു എന്നതാണ് സ്വാതന്ത്ര്യാനന്തര ഇന്ത്യയില്സംഭവിച്ച ഏറ്റവും വലിയ പൊതുദുരന്തം എന്ന് വലിയ അതിശയോക്തിയില്ലാതെ പറയാമെന്ന് തോന്നുന്നു.

ആഭാസന്റെ അവസാനത്തെ അഭയസ്ഥാനമാണ് രാഷ്ട്രീയം എന്ന വിശേഷണം അനുഭവങ്ങളിലൂടെ കണ്ടീഷന്‍ ചെയ്യപ്പെട്ട സാമാന്യജനത്തിനിടയില്‍ സമ്മതിനേടപ്പെട്ടതോടെ ഉളുപ്പുള്ളവര്‍ക്ക് പറ്റിയ പണിയല്ല രാഷ്ട്രീയപ്രവര്‍ത്തനം എന്ന ചിന്താഗതിക്കും സ്വീകാര്യത കൈവന്നു.

ഈ പ്രകൃതത്തില്‍, അഴിമതിയും കണ്ടവിധത്തില്‍ കാശുണ്ടാക്കലുമാണ് തങ്ങളുടെ ലക്ഷ്യം എന്ന് തുറന്ന് പറഞ്ഞ് ഒരു കക്ഷി രംഗത്ത് വരികയാണെങ്കില്‍ "സത്യസന്ധത"യുടെ പേരില്‍ ആ പാര്‍ട്ടിയെ പ്രശംസിക്കേണ്ടിയിരിക്കുന്നു. ചുരുങ്ങിയത് "കളവില്‍ വഞ്ചനയില്ല" എന്ന "ഗുണ"മെങ്കിലുമുണ്ടല്ലോ!

രാഷ്ട്രീയ രംഗത്തിന്റെ അഴുകിയ അവസ്ഥയ്ക്ക് നേരെ കണ്ണാടി കാട്ടിയ ഈ ആക്ഷേപഹാസ്യം വേദനനിറഞ്ഞ ഒരു ചിരിയോടെ സ്വീകരിക്കുന്നു.

നല്ല എഴുത്ത്.ഉസ്മാന് പള്ളിക്കരയില്‍https://www.blogger.com/profile/04637710701326147833noreply@blogger.comtag:blogger.com,1999:blog-8428872240367915698.post-64311153607770829792013-04-16T21:56:35.579+04:002013-04-16T21:56:35.579+04:00മഹാനാകാന്‍ അതൊരു കുറുക്കു വഴി,നട്ടെല്ലിന്റെ ധര്‍മ...മഹാനാകാന്‍ അതൊരു കുറുക്കു വഴി,നട്ടെല്ലിന്റെ ധര്‍മം,ശിരസ്സിന്റെ ആവശ്യം..... എല്ലാം മനസ്സിലാക്കി തന്നതിനും, നല്ല വായനാനുഭാവത്ത്തിനും നന്ദി.!!
manafnoreply@blogger.comtag:blogger.com,1999:blog-8428872240367915698.post-23668324418518243452013-04-16T21:55:39.892+04:002013-04-16T21:55:39.892+04:00മഹാനാകാന്‍ അതൊരു കുറുക്കു വഴി,നട്ടെല്ലിന്റെ ധര്‍മ...മഹാനാകാന്‍ അതൊരു കുറുക്കു വഴി,നട്ടെല്ലിന്റെ ധര്‍മം,ശിരസ്സിന്റെ ആവശ്യം..... എല്ലാം മനസ്സിലാക്കി തന്നതിനും, നല്ല വായനാനുഭാവത്ത്തിനും നന്ദി.!!Unknownhttps://www.blogger.com/profile/15112344024702662330noreply@blogger.comtag:blogger.com,1999:blog-8428872240367915698.post-39217346277814975402013-04-16T21:02:13.101+04:002013-04-16T21:02:13.101+04:00അപ്പോള്‍ ഇതാണ് പരിപാടി അല്ലെ
നല്ല കച്ചവടമാണ് രാഷ്...അപ്പോള്‍ ഇതാണ് പരിപാടി അല്ലെ
നല്ല കച്ചവടമാണ് രാഷ്ട്രിയം
ഒരു ലക്ഷം കയില് കിട്ടികാനും എന്ന് വിചാരിക്കുന്നു
എന്ന് സ്വന്തം Anonymoushttps://www.blogger.com/profile/11904750601394927538noreply@blogger.comtag:blogger.com,1999:blog-8428872240367915698.post-18295800903505555592013-04-16T20:03:53.119+04:002013-04-16T20:03:53.119+04:00പിന്നെ ജനങ്ങളുടെ കാര്യം. അവരുടെ ഓര്‍മ്മ അചിരസ്ഥായി...പിന്നെ ജനങ്ങളുടെ കാര്യം. അവരുടെ ഓര്‍മ്മ അചിരസ്ഥായിയാണ്, ക്ഷണികമാണ്. പെട്ടെന്ന് എല്ലാം മറക്കും, എന്തും സഹിക്കും. ഒരുവേള അവര്‍ നിസ്സംഗര്‍ പോലുമാണ്. അവരുടെ ഉപമ കഴുതയുടേതാകുന്നു;

ഉപമ മാത്രമല്ല ജനങ്ങള്‍ തന്നെ കഴുതകളാണ്. ഓര്‍മയില്ലാത്ത കഴുതകള്‍. Anonymousnoreply@blogger.comtag:blogger.com,1999:blog-8428872240367915698.post-7982059399333577672013-04-16T15:33:35.170+04:002013-04-16T15:33:35.170+04:00വളരെ അടിപൊളിയായിട്ടുണ്ട് ആരിഫ്ക്കാ, ശൈലിയിലുള്ള വ്...വളരെ അടിപൊളിയായിട്ടുണ്ട് ആരിഫ്ക്കാ, ശൈലിയിലുള്ള വ്യത്യസ്തത വായനയെ കൂടുതൽ സുഖകരമാക്കുന്നുണ്ട്.//////അവയുടെ ഉപമ അമീബയുടേതാകുന്നു; അവരുടെ ഉപമ എട്ടുകാലിയുടേതാണ്; അവയുടെ ഉപമ തുലാസിന്റെതാകുന്നു. അവയുടെ ഉപമ പെണ്ഡുലത്തിന്റേതാകുന്നു;അവരുടെ ഉപമ കഴുതയുടേതാകുന്നു//// ഉപമകൾ സൂപ്പറായിട്ടുണ്ട്. പക്ഷെ കോപ്പിയടിച്ചത് ഖുർആനിൽ നിന്നാണോ എന്നൊരു ചെറിയ സംശയം. സലാഹുദ്ദീന് കെ എhttps://www.blogger.com/profile/16351569685720044216noreply@blogger.comtag:blogger.com,1999:blog-8428872240367915698.post-1313498451552728332013-04-16T13:32:56.388+04:002013-04-16T13:32:56.388+04:00 നട്ടെല്ലിന്റെ ധര്‍മം തന്നെ വളയുക, അതു വഴി ശരീരത്... നട്ടെല്ലിന്റെ ധര്‍മം തന്നെ വളയുക, അതു വഴി ശരീരത്തെ വളക്കുക്കുക എന്നതാണ്. ശിരസ്സ് കുനിയുകയും വേണം; ഇല്ലെങ്കില്‍ ചികിത്സ തേടണം...

മനോഹരമായ എഴുത്ത് ... നല്ല ഹാസ്യം നല്ല വിമർശനം... നല്ല നിരീക്ഷണം.... khaadu..https://www.blogger.com/profile/00714763773512192512noreply@blogger.comtag:blogger.com,1999:blog-8428872240367915698.post-90624026892177998522013-04-16T13:03:43.467+04:002013-04-16T13:03:43.467+04:00എക്കാലത്തും വായനയെ പ്രസക്തമാക്കുന്ന രചനകളെയാണല്ലോ ...എക്കാലത്തും വായനയെ പ്രസക്തമാക്കുന്ന രചനകളെയാണല്ലോ നമ്മൾ ക്ലാസ്സിക് എന്ന് വിളിക്കുന്നത്. ഈ ഗണത്തിൽ വരുന്ന ആരിഫ് സൈന്റെ പോസ്റ്റുകളിൽ മുന്നിൽ നില്ക്കും ഇതെന്ന് ഉറപ്പാണ് . മിതവാദിയാവാൻ അദ്വാനിക്ക് പോലും അല്പം നാണമൊക്കെ തോന്നുന്നുണ്ട് എന്ന് തോന്നുന്നു. അത് കൊണ്ടാവാം ഇക്കഴിഞ്ഞ ദിവസം പ്രാർത്ഥനാ മന്ദിരം തകർത്തതിൽ അദ്ദേഹം പിന്നെയും അഭിമാനം കൊണ്ടത്. പക്ഷെ ടിയാനുള്ള ശങ്ക പോലും നമ്മുടെ മാധ്യമ സമൂഹത്തിനില്ല. മോഡിയെ പോലും പത്തു വർഷം മുൻപത്തെ ഒരു ആരോപണം വെച്ച് അളക്കരുതെന്നും വിനയമുള്ള വികാസ് പുരുഷനെ ഡൽഹിയിലേക്ക് കൊണ്ട് വരണമെന്നുമാണ് അവരുടെ നിലപാട്. ലോകത്ത് വേറെ എവിടെയും ഇത്ര കൂടിയ അളവിൽ ഇല്ലാത്ത ഒരു രാഷ്ട്രീയ ഇരട്ടത്താപ് (അല്ല, പരട്ടത്താപ് ) നമ്മുടെ മാധ്യമ - സാംസ്കാരിക-രാഷ്ട്രീയ മുഖ്യധാരയിൽ എന്നും സജ്ജീവമായി ഉണ്ട്. അമേരിക്കയിൽ പോലും സേവനം കഴിഞ്ഞു വന്ന എത്രയോ സൈനികർ തങ്ങൾ ചെയ്തു കൂട്ടിയ അതിക്രമങ്ങളിൽ പശ്ചാതാപം തോന്നി കരളലിയിക്കുന്ന പല സംഭവങ്ങളും തുറന്നു പറയുന്നുണ്ട് . അവിടത്തെ സ്വതന്ത്ര മാധ്യമങ്ങൾ അത് മറയില്ലാതെ പ്രസിദ്ധീകരിക്കുന്നുമുണ്ട്. എന്നാൽ നമ്മുടെ രാഷ്ട്രീയക്കാരാകട്ടെ, സൈനികരാകട്ടെ അവർക്ക് അങ്ങിനെയൊരു മാനസാന്തരം വരുന്നതായി കാണുന്നേയില്ല. അത് കൊണ്ട് തന്നെ താങ്കളുടെ നിരീക്ഷണം തികച്ചും ശരിയാണ്. ഇന്നലത്തെ തീവ്രൻ ഇന്നത്തെ മിതവാദി, ഇന്നത്തെ തീവ്രൻ നാളത്തെ മിതവാദി. Ahttps://www.blogger.com/profile/05170497195515460601noreply@blogger.comtag:blogger.com,1999:blog-8428872240367915698.post-83798738720255880532013-04-16T12:55:15.305+04:002013-04-16T12:55:15.305+04:00എനിക്ക് സമാധാനം ആയി ആരിഫിക്ക എന്തായാലും രാഷ്ട്രീയ ...എനിക്ക് സമാധാനം ആയി ആരിഫിക്ക എന്തായാലും രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കില്ല എന്ന് എനിക്ക് ഉറപ്പായി ...നന്ദി ആരിഫിക്ക നന്ദി ലക്ഷം ലക്ഷം നന്ദി ...Anonymoushttps://www.blogger.com/profile/07754395680011810548noreply@blogger.comtag:blogger.com,1999:blog-8428872240367915698.post-50398424844296500802013-04-16T12:16:57.035+04:002013-04-16T12:16:57.035+04:00മഹാനാകണമെങ്കില്‍ ഒരു കറുത്ത ചരിത്രമുണ്ടാകണം ...
ഇ...മഹാനാകണമെങ്കില്‍ ഒരു കറുത്ത ചരിത്രമുണ്ടാകണം ...

ഇതെനിക്ക് ഇഷ്ടായി ..

അപ്പോള്‍ ഒരു സംശയം , " ആരിഫ്ക്കാ മഹാനാണോ അല്ലയോ ..? " .ആമി അലവി https://www.blogger.com/profile/10268813604263545790noreply@blogger.comtag:blogger.com,1999:blog-8428872240367915698.post-2220285094722646322013-04-16T11:59:05.263+04:002013-04-16T11:59:05.263+04:00പേര് അത് തന്നെ യാകട്ടെ കല്ലി പോ ല്ലി - ലക്ഷം ല...പേര് അത് തന്നെ യാകട്ടെ കല്ലി പോ ല്ലി - ലക്ഷം ലക്ഷം പിന്നാലേ ധീരതയോടെ മുന്നോട്ട്-Abdullahhttps://www.blogger.com/profile/15372529995901794120noreply@blogger.comtag:blogger.com,1999:blog-8428872240367915698.post-50849566383576645942012-08-21T13:09:02.899+04:002012-08-21T13:09:02.899+04:00തുടക്കം വായിച്ചപ്പോല് പെട്ടെന്ന് ഓര്‍മ്മ വന്നത് യ...തുടക്കം വായിച്ചപ്പോല് പെട്ടെന്ന് ഓര്‍മ്മ വന്നത് യു.പി ജയരാജിന്റെ ഒരു കഥയാണ്.. അങ്ങിനെ ആണെന്നല്ലാട്ടൊ പറഞ്ഞത്. ആ കഥ എന്നെ ഓര്‍മ്മിപ്പിച്ചു എന്ന് മാത്രം..
കാര്യം രാഷ്ട്രീയം ജീര്‍ണ്ണാവസ്ഥയിലാണ്..
എന്നാലും എനിക്ക് രാഷ്ട്രീയത്തിലും , ജനാധിപത്യത്തിലും ഒന്നുമുള്ള വിശ്വാസം നഷ്ടപ്പെട്ടിട്ടില്ല..:)

നന്നായി എഴുതി..
എനിക്കിഷ്ടായി ഈ എഴുത്ത്...സമീരന്https://www.blogger.com/profile/13809028209388237274noreply@blogger.comtag:blogger.com,1999:blog-8428872240367915698.post-51019087979080193122012-08-21T11:22:21.417+04:002012-08-21T11:22:21.417+04:00കൊള്ള നടത്താന്‍ നിനക്കെങ്ങനെ ധൈര്യം വന്നു എന്നാരാഞ...കൊള്ള നടത്താന്‍ നിനക്കെങ്ങനെ ധൈര്യം വന്നു എന്നാരാഞ്ഞ അലെക്സാന്ഡറോട് കടല്‍ കൊള്ളക്കാരന് പറഞ്ഞില്ലേ, “ഒരു ചെറിയ കപ്പലുമായി കടലില്‍ കൊള്ള നടത്തുന്ന ഞാന്‍ കൊള്ളക്കാരന്; വലിയ സന്നാഹങ്ങളോടെ ലോകം ചുറ്റി കൊള്ള ചെയ്യുന്ന അങ്ങ് ചക്രവര്‍ത്തി.” നൂറു സഹോദരന്മാരെ കൊന്ന അശോകന് മഹാനായ അശോക ചക്രവര്‍ത്തിയായത് ഇതേ നയതന്ത്രമുപയോഗിച്ചാണ്.

ഇതെനിക്ക് നല്ലൊരറിവ് തന്നാ ട്ടോ ആരിഫിക്കാ. വളരെ സന്തോഷം.

കാര്യമായ പ്രത്യയശാസ്ത്ര ഭാരം ഞങ്ങളുടെ പാര്ട്ടിക്കുണ്ടായിരിക്കില്ല. പ്രത്യയ ശാസ്ത്ര ശൂന്യത പുതിയ പാര്‍ട്ടിക്ക് പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് കരുതുന്നുമില്ല. വളയാത്തൊരു നട്ടെല്ലും കുനിയാത്തൊരു ശിരസ്സും എന്നൊക്കെ പ്രസംഗിക്കുന്ന നേതാക്കളും ഞങ്ങളുടെ പാര്‍ട്ടിക്കുണ്ടാകില്ല. നട്ടെല്ലിന്റെ ധര്‍മം തന്നെ വളയുക, അതു വഴി ശരീരത്തെ വളക്കുക്കുക എന്നതാണ്. ശിരസ്സ് കുനിയുകയും വേണം; ഇല്ലെങ്കില്‍ ചികിത്സ തേടണം.

ആഹാ അടിപൊളി, ഞന്ന് വിചാരിച്ച പോലല്ല ആരിഫിക്ക. ഒരു പാർട്യൊക്കെ സ്വന്തായിണ്ടാക്കാനുള്ള ബുദ്ധ്യൊക്കെണ്ട് ല്ലേ ? എന്തായാലും അടിപൊള്യാവട്ടെ, എല്ലാം കഴിഞ്ഞ് ആരിഫിക്ക പ്രസിഡന്റാവുമ്പോ പറയാലോ, അത് നമ്മടാളാ ന്ന്.....അങ്ങനെ എനിക്കും നല്ലൊരു സാമൂഹ്യ നേതാവാകാലോ,അതുവഴി രാഷ്ട്രീയക്കാരനുമാവാലോ ?

ങ്ങളാ കണ്ണൂരാന്‍ കൊടുത്ത മറുപടി അത്യുഗ്രൻ...പ്രത്യേകിച്ച് ഈ ഭാഗം,
'പാര്‍ടിയുടെ പേര് വേണമെങ്കില്‍ കല്ലി വല്ലി എന്നോ, തല്ലി കൊല്ലി എന്നോ മാങ്ങാ തൊലി എന്നോ ആക്കുന്നതില്‍ എനിക്ക് വിരോധമൊന്നുമില്ല. നിരുത്തരവാദിത്തത്തിന്റെയും അവസരവാദത്തിന്റെയും അടിത്തറയില്‍ പടുത്തുയര്‍ത്തുന്ന പാര്‍ടിക്ക് ആ പേരൊക്കെ തന്നെയാണ് നല്ലത്.'

ആശംസകൾ.
മണ്ടൂസന്https://www.blogger.com/profile/15534343125512553271noreply@blogger.comtag:blogger.com,1999:blog-8428872240367915698.post-55096937104323729742012-08-21T11:16:49.376+04:002012-08-21T11:16:49.376+04:00നിങ്ങളുടെ പാര്‍ട്ടിയിലേക്ക് ഞാനില്ല. നിങ്ങള്‍ ഈ തന...നിങ്ങളുടെ പാര്‍ട്ടിയിലേക്ക് ഞാനില്ല. നിങ്ങള്‍ ഈ തന്ന അറിവ് മതി എനിക്കും സ്വന്തമായി ഒരു പാര്‍ട്ടിയുണ്ടാക്കാന്‍. പിന്നെ ഞാനെന്തിനു മറ്റു പാര്‍ട്ടിയില്‍ ചേരണം. Mizhiyoramhttps://www.blogger.com/profile/07825588530088699009noreply@blogger.comtag:blogger.com,1999:blog-8428872240367915698.post-89402008387209788532012-08-21T10:45:46.916+04:002012-08-21T10:45:46.916+04:00സ്വപ്നങ്ങളുടെ പുഴകളെല്ലാം വറ്റിപ്പോവുകയും മോഹങ്ങളു...സ്വപ്നങ്ങളുടെ പുഴകളെല്ലാം വറ്റിപ്പോവുകയും മോഹങ്ങളുടെ മലകളെല്ലാം നിരപ്പാക്കപ്പെടുകയും ചെയ്യുന്ന മാന്ദ്യ കാലത്ത് ഇനി ഇവിടെ ഭാവിയില്ലെന്ന തിരിച്ചറിവാണ് ഉള്ളതെല്ലാം പെറുക്കിക്കെട്ടി നാട്ടിലേക്ക് കെട്ടിയെഴുന്നെള്ളാന്‍ എന്നെ പ്രരിപ്പിച്ചത്. നാട്ടിലെത്തിയിട്ട് എന്ത് എന്നല്ലേ?

ആക്ഷേപ ഹാസ്യത്തില്‍ രചിച്ച അസ്സല് രചന..ആശംസകള്‍.shahjahanhttps://www.blogger.com/profile/13137373725236025449noreply@blogger.comtag:blogger.com,1999:blog-8428872240367915698.post-34536462411397623362012-05-22T15:17:05.362+04:002012-05-22T15:17:05.362+04:00ഇന്നത്തെ ചില രാഷ്ട്രീയ സാഹചര്യങ്ങളില്‍ ഈ പോസ്റ്റ് ...ഇന്നത്തെ ചില രാഷ്ട്രീയ സാഹചര്യങ്ങളില്‍ ഈ പോസ്റ്റ് ഒത്തിരി ചിന്തിക്കാന്‍ വക നല്‍കുന്നുണ്ട്. ആരിഫ് ജി പറഞ്ഞത് പോലെ സംഗതി രാഷ്ട്രീയമാകയാല്‍ നാളെയും സ്ഥിതി മറ്റൊന്നാവാന്‍ തരമില്ല!

വൈവിധ്യങ്ങളായ ചെരുമ്പടികളെ വളരെ തന്മ്മയത്വത്തോടെ കോര്‍ത്തിണക്കി ഒരു ആശയത്തിന് കീഴില്‍ അവതരിപ്പിച്ച ഈ ലേഖനം, പത്ര മാധ്യമങ്ങള്‍, ബ്ലോഗ് ഉള്‍പടെ, അടുത്ത കാലത്ത് വായിച്ചവയില്‍ നിലവാരം കൊണ്ടും അവതരണത്തിലെ പ്രത്യേകതകൊണ്ടും മുന്‍പന്തിയില്‍ നല്ക്കുന്ന ഒന്നാണ്.

ആശംസകള്‍!!!!Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-8428872240367915698.post-51006676914731621532012-05-12T17:05:21.607+04:002012-05-12T17:05:21.607+04:00വളരെ കൃത്യമായ നിരീക്ഷണം, തീര്‍ച്ചയായും ഇത് പ്രാവര്...വളരെ കൃത്യമായ നിരീക്ഷണം, തീര്‍ച്ചയായും ഇത് പ്രാവര്‍ത്തികമാക്കാന്‍ താങ്ങള്‍ക്കു കഴിയും. സാധ്യതകള്‍ക്കായി കാത്തിരിക്കുക :)Roshan PMhttps://www.blogger.com/profile/12943703920361015761noreply@blogger.comtag:blogger.com,1999:blog-8428872240367915698.post-66441433410994826322012-05-04T18:36:49.069+04:002012-05-04T18:36:49.069+04:00എനിക്ക് അത്യാഗ്രഹമോന്നുമില്ല ,
ആരിഫ്ക മന്ത്രി ആയാല...എനിക്ക് അത്യാഗ്രഹമോന്നുമില്ല ,
ആരിഫ്ക മന്ത്രി ആയാല്‍ പിഎ ആയി എന്നെ നിയമിക്കണം .മിന്നു ഇക്ബാല്‍ https://www.blogger.com/profile/11596732990450710084noreply@blogger.comtag:blogger.com,1999:blog-8428872240367915698.post-68775806756289637072012-04-11T13:06:42.910+04:002012-04-11T13:06:42.910+04:00എല്ലാരെയും ഒന്ന് കൊട്ടിയല്ലോ.. ഇത്ര എളുപ്പമാണ് രാഷ...എല്ലാരെയും ഒന്ന് കൊട്ടിയല്ലോ.. ഇത്ര എളുപ്പമാണ് രാഷ്ട്രീയപാര്‍ട്ടി ഉണ്ടാക്കാനെങ്കില്‍ എനിക്കും ഒന്ന് ഉണ്ടാക്കിയാലെന്താ എന്ന് തോന്നായ്കയില്ല..
വേണേല്‍ ഞാന്‍ ബ്ലോഗ്ഗിങ്ങും ഉപേക്ഷിക്കാം മഹാന് ആവാന്‍...Rashidhttps://www.blogger.com/profile/00484617938127930623noreply@blogger.comtag:blogger.com,1999:blog-8428872240367915698.post-90702878439829251682012-03-09T14:43:30.937+04:002012-03-09T14:43:30.937+04:00വളരെ നന്ദിവളരെ നന്ദിArif Zainhttps://www.blogger.com/profile/12159462294694617688noreply@blogger.comtag:blogger.com,1999:blog-8428872240367915698.post-45223371646072420062012-03-09T14:43:05.951+04:002012-03-09T14:43:05.951+04:00അബ്ദു മനാഫ്, വളരെ നന്ദി അഭിപ്രായം പറഞ്ഞതിന്, അതും...അബ്ദു മനാഫ്, വളരെ നന്ദി അഭിപ്രായം പറഞ്ഞതിന്, അതും നല്ല അഭിപ്രായംArif Zainhttps://www.blogger.com/profile/12159462294694617688noreply@blogger.comtag:blogger.com,1999:blog-8428872240367915698.post-66517340476318986122012-03-09T14:42:30.055+04:002012-03-09T14:42:30.055+04:00ശ്രീക്കുട്ടന്, എന്ത് വിഡ്ഢിത്തമാണീ പറയുന്നത്? ശരീ...ശ്രീക്കുട്ടന്, എന്ത് വിഡ്ഢിത്തമാണീ പറയുന്നത്? ശരീരമനങ്ങാന്‍ തയാറാണെങ്കില്‍ വേറെ എന്തൊക്കെ ജോലിയുണ്ട്. രാഷ്ട്രീയത്തിലിറങ്ങണോ.
നല്ല വാക്കിന് നന്ദി. സത്യനന്ധത കൈമുതലായ പാര്‍ടിയെ പരിചയപ്പെടുത്താന്‍ സത്യസന്ധമായ എഴുത്ത് തന്നെ വേണ്ടേ?Arif Zainhttps://www.blogger.com/profile/12159462294694617688noreply@blogger.comtag:blogger.com,1999:blog-8428872240367915698.post-52764952777441604622012-03-09T14:42:03.314+04:002012-03-09T14:42:03.314+04:00മാനെഫ്, താങ്കള്‍ മാന്യന്മാര്ക്കും മാന്യനായ ആദി മ...മാനെഫ്, താങ്കള്‍ മാന്യന്മാര്ക്കും മാന്യനായ ആദി മാന്യനാണ്. കാരണം ജിലാ സെക്രട്ടറി പദവിയല്ലേ ചോദിച്ചുള്ളൂ.Arif Zainhttps://www.blogger.com/profile/12159462294694617688noreply@blogger.com