tag:blogger.com,1999:blog-8428872240367915698.post1422059225677817295..comments2023-06-22T18:08:20.034+04:00Comments on സെയ്നോകുലര്‍: അലീഗഢ്; എന്റെ അല്‍മാമാറ്റര്‍Arif Zainhttp://www.blogger.com/profile/12159462294694617688noreply@blogger.comBlogger38125tag:blogger.com,1999:blog-8428872240367915698.post-87798289492315470422014-10-17T21:53:45.739+04:002014-10-17T21:53:45.739+04:00 അലിഗഡിന്റെ ഇന്നത്തെ അവസ്ഥയും, സർ സയ്യിദിന്റെ പിന്... അലിഗഡിന്റെ ഇന്നത്തെ അവസ്ഥയും, സർ സയ്യിദിന്റെ പിന്മുറക്കാരുടെ ഗതിവിഗതികളും സങ്കടപ്പെടുത്തുന്നതാണ്. എന്തായാലും പ്രതാപ കാലത്തെ കുറിച്ച് ഓർമ്മക്കുറിപ്പ് നന്നായി.ഷാജി പരപ്പനാടൻhttps://www.blogger.com/profile/02968322002531665602noreply@blogger.comtag:blogger.com,1999:blog-8428872240367915698.post-43210774677758894592013-09-13T09:34:50.689+04:002013-09-13T09:34:50.689+04:00ഇത് വായിച്ചപ്പോൾ നൊസ്റ്റാൽജിയ ഫീൽ ചെയ്യുന്നു, വീണ്...ഇത് വായിച്ചപ്പോൾ നൊസ്റ്റാൽജിയ ഫീൽ ചെയ്യുന്നു, വീണ്ടും ആ ക്യാമ്പസ് കാണാനും അനുഭവിക്കുവാനും കൊതിയാകുന്നു.

വളരെ നന്നായിരിക്കുന്നു..Anonymoushttps://www.blogger.com/profile/10962779500278234509noreply@blogger.comtag:blogger.com,1999:blog-8428872240367915698.post-89953250034271152013-08-30T20:56:09.500+04:002013-08-30T20:56:09.500+04:00കേട്ട് മാത്രം പരിചയമുള്ള അലിഗഡ് സര്വകലാശാലയെപ്പറ്...കേട്ട് മാത്രം പരിചയമുള്ള അലിഗഡ് സര്‍വകലാശാലയെപ്പറ്റി ഈ അനുഭവക്കുറിപ്പ് നല്ലൊരു പരിചയം സമ്മാനിച്ചു.
Shahida Abdul Jaleelhttps://www.blogger.com/profile/04478228867929870151noreply@blogger.comtag:blogger.com,1999:blog-8428872240367915698.post-24771278945840811182013-08-18T08:55:37.463+04:002013-08-18T08:55:37.463+04:00കേട്ടറിവ് മാത്രമുള്ള അലിഗഡ് - ഇപ്പൊ കുറച്ചൊക്കെ കണ...കേട്ടറിവ് മാത്രമുള്ള അലിഗഡ് - ഇപ്പൊ കുറച്ചൊക്കെ കണ്ട പൊലെയുമായി -- നന്ദി. അറിവുകള നൽകിയതിന്. ശിഹാബ് മദാരി https://www.blogger.com/profile/16486320651212601760noreply@blogger.comtag:blogger.com,1999:blog-8428872240367915698.post-42271320196973820392013-08-18T07:02:02.805+04:002013-08-18T07:02:02.805+04:00മോഹിപ്പിക്കുന്ന അലിഗഡ് അനുഭവങ്ങള്‍ .
ഉപരിപഠനത്ത...മോഹിപ്പിക്കുന്ന അലിഗഡ് അനുഭവങ്ങള്‍ .
ഉപരിപഠനത്തിന്റെ കേരളീയസാദ്ധ്യതകള് പോലും അനുഭവിക്കാന്‍ യോഗമില്ലാതെപോയവന് ഇതൊക്കെ പട്ടിണിക്കാരന്റെ മുന്നിലെത്തിയ വിശിഷ്ടഭോജ്യങ്ങള്‍ .
ആര്‍ത്തിയോടെ വായിച്ചു.
ആസ്വാദ്യകരം .usman pallikkarayilhttp://ozhiv.blogspot.comnoreply@blogger.comtag:blogger.com,1999:blog-8428872240367915698.post-83665807401951276802012-10-18T12:11:50.790+04:002012-10-18T12:11:50.790+04:00കുറേനേരം ഇത് വായിച്ചും വീഡിയോ കണ്ടും അങ്ങനെ ഇരുന്ന...കുറേനേരം ഇത് വായിച്ചും വീഡിയോ കണ്ടും അങ്ങനെ ഇരുന്നു പോയി ...
പാതി വഴിക്ക് നിന്നുപോയ എന്റെ വിദ്യാഭാസം ഓര്‍ത്തു അറിയാതെ കണ്ണുകളും നിറഞ്ഞു ...
നല്ല വായനാനുഭവം സമ്മാനിച്ച ആരിഫിക്കാക്ക് നന്ദി .kochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-8428872240367915698.post-36973818541288661222012-10-17T20:29:52.574+04:002012-10-17T20:29:52.574+04:00ഓരോ അലിഗറിയനും ഇന്നത്തെ ദിവസം ഒരിക്കലും മറക്കാനിടയ...ഓരോ അലിഗറിയനും ഇന്നത്തെ ദിവസം ഒരിക്കലും മറക്കാനിടയില്ല...സര് സയീദ് അഹമ്മദ്ഖാന്റെ ജന്മദിനം...Sir Syed Day universityലെ ഏറ്റവും വലിയ ആഘോഷമാണ്... NIYAS PULPADANhttps://www.blogger.com/profile/00824497717371234954noreply@blogger.comtag:blogger.com,1999:blog-8428872240367915698.post-38599830700403495892012-10-17T13:51:24.641+04:002012-10-17T13:51:24.641+04:00ഇത്ര നല്ലൊരു ലേഖനം വായിക്കാന്‍ ഇത്ര വൈകിയതെന്തേ ഞാ...ഇത്ര നല്ലൊരു ലേഖനം വായിക്കാന്‍ ഇത്ര വൈകിയതെന്തേ ഞാന്‍.....,,,ആചാര്യന്https://www.blogger.com/profile/11122435427089542677noreply@blogger.comtag:blogger.com,1999:blog-8428872240367915698.post-28060860358298933942012-10-17T10:44:44.446+04:002012-10-17T10:44:44.446+04:00വല്ലാത്തൊരു ആവേശമായിരുന്നു ഈ ക്യാമ്പസ്. പഠിക്കണം ...വല്ലാത്തൊരു ആവേശമായിരുന്നു ഈ ക്യാമ്പസ്. പഠിക്കണം എന്ന് ഒരുപാട് ആഗ്രഹിച്ചു. എന്തോ അഡ്മിഷന് കിട്ടിയില്ല. അപേക്ഷ കൊടുക്കാന്‍ ഒരിക്കല്‍ ആണ് ഇവിടെ വന്നിട്ടുള്ളത്. തിരിച്ചു പോരാന്‍ തോന്നിയില്ല. പൂര്‍ത്തീകരിക്കാന്‍ കഴിയാതിരുന്ന ഒരു ആഗ്രഹം ഉള്ളില്‍ പിടയുന്നു , ഇത് വായിക്കുമ്പോള്‍ . ഗസലുകളുടെ നനവുള്ള ഓര്‍മ്മകള്‍
നന്ദി ആരിഫ്ക്കാ നിസാരന്‍ ..https://www.blogger.com/profile/10118625689398102227noreply@blogger.comtag:blogger.com,1999:blog-8428872240367915698.post-58692055988406048892012-10-17T10:24:57.920+04:002012-10-17T10:24:57.920+04:00വായിച്ചും കേട്ടും ഉള്ള അറിവുകള്‍ മാത്രേ ഉള്ളൂ അലിഗ...വായിച്ചും കേട്ടും ഉള്ള അറിവുകള്‍ മാത്രേ ഉള്ളൂ അലിഗട്ട്നെക്കുറിച്ച് . പ്രഗല്ഭരും പ്രശസ്തരുമായ അനേകം പേര് വിദ്യഅഭ്യസിച്ച ഇടമാണ് അതല്ലേ? അതില്‍ ഒരു ഭാഗമാകാന്‍ കഴിഞ്ഞ ഇക്ക ഭാഗ്യവാന് . വെറുതെയല്ല ഉറുദു നന്നായി അറിയുന്നത് ഇക്കാക്ക് . :) കേട്ടറിഞ്ഞ അലിഗട്ടില് കണ്ടറിഞ്ഞ പോലൊരു വായന സമ്മാനിച്ചതിന് നന്ദി .ആമി അലവി https://www.blogger.com/profile/10268813604263545790noreply@blogger.comtag:blogger.com,1999:blog-8428872240367915698.post-1338630372879918312012-02-15T11:08:17.864+04:002012-02-15T11:08:17.864+04:00അലിഗഡ് സ്വപ്നം കണ്ടു ഒരുപാട് നടന്നു.. അവിടുത്തെ &...അലിഗഡ് സ്വപ്നം കണ്ടു ഒരുപാട് നടന്നു.. അവിടുത്തെ 'ശാമെ മിസ്റ്' ഉം 'ശബേ ശീറാസ്' ഉം എന്നും എനിക്കും ആവേശമായിരുന്നു....
ആ ചരിത്ര പശ്ചാതലതിലൂടെയുള്ള ഈ ഒഴുക്ക് ആസ്വാദ്യകരമായിരിക്കുന്നു.....ഓക്കേ കോട്ടക്കൽ https://www.blogger.com/profile/15403647483094410685noreply@blogger.comtag:blogger.com,1999:blog-8428872240367915698.post-27134746632902492762012-02-14T16:14:41.875+04:002012-02-14T16:14:41.875+04:00പ്രിയപ്പെട്ട ആരിഫ്,
...പ്രിയപ്പെട്ട ആരിഫ്,
ഞാന്‍ അലിഗഡില്‍ പോയിട്ടില്ല...!പക്ഷെ, പലേ സ്ഥലങ്ങളിലും പോകാതെ തന്നെ, നമുക്ക് അവിടെ എത്തിച്ചേരാം...! അവിടുത്തെ അനുഭവങ്ങള്‍ പങ്കു വെക്കാം...!
ഒരു പാട് ഇഷ്ടപ്പെട്ട പാട്ടുകളുടെ ഈണത്തില്‍,ഈ പോസ്റ്റ് വായിച്ചു..!വളരെ മനോഹരമായി,ഈ ഓര്‍മ്മക്കുറിപ്പുകള്‍..! അലിഗഡ് ഇഷ്ടപ്പെടാതിരിക്കാന്‍ പറ്റാത്തതും,അത് കൊണ്ടു തന്നെ !
അഭിനന്ദനങ്ങള്‍ !
സസ്നേഹം,
അനുanupamahttps://www.blogger.com/profile/13377958701532875004noreply@blogger.comtag:blogger.com,1999:blog-8428872240367915698.post-76277752515588287732012-01-18T14:51:56.154+04:002012-01-18T14:51:56.154+04:00ഞാൻ അവിടെ പോയിട്ടുണ്ട്, കുറച്ച് സമയം മാത്രം.
ആ ഓർ...ഞാൻ അവിടെ പോയിട്ടുണ്ട്, കുറച്ച് സമയം മാത്രം.
ആ ഓർമ്മകൾ തിരികെ വന്ന ആഹ്ലാദത്തിൽ...Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-8428872240367915698.post-87340631242767257002011-12-26T10:48:29.165+04:002011-12-26T10:48:29.165+04:00എല്ലാ സുഹൃത്തുക്കളുടെയും നല്ല വാക്കുകള്‍ക്ക് നന്ദി...എല്ലാ സുഹൃത്തുക്കളുടെയും നല്ല വാക്കുകള്‍ക്ക് നന്ദി. ഒരലീഗേറിയന് തറാന ഒരു വികാരമാണ്. യെ മേരാ ചമന്‍ എന്ന് ഒന്ന് മൂളിയാല്‍ മതി അയാളുടെ മുന്പില് ബാക്കി സാധു പൂരിപ്പിച്ചു കൊള്ളും. തരാന നടന്നു കൊണ്ടിരിക്കെ ചുറ്റുവട്ടതെന്തു സംഭവിച്ചാലും അയാളെ അവയൊന്നും കാര്യമായി ബാധിക്കില്ല. അയാളുടെ മനസ്സും ശരീരവും അതില്‍ മുഴുകിയിരിക്കും. പാടാനറിരിയുന്നവനും അല്ലാത്തവനും കൂടെ പാടിക്കൊണ്ടിരിക്കും; പരിസരം മറന്ന് തന്നെ. അത് കൊണ്ടാണ് അലിഗഡ് ചരിത്രം അയവിറക്കാന്‍ തറാന തന്നെ തെരഞ്ഞെടുത്തത്. അലിഗഡ് പരിസരം അറിയാത്ത സുഹൃത്തുക്കള്‍ പോലും പോസ്റ്റ് ആസ്വദിച്ചു എന്നറിയുമ്പോള്‍ വളരെ സന്തോഷം. നന്ദി.Arif Zainhttps://www.blogger.com/profile/12159462294694617688noreply@blogger.comtag:blogger.com,1999:blog-8428872240367915698.post-79206771700964881272011-12-24T21:11:55.180+04:002011-12-24T21:11:55.180+04:00പ്രശസ്തമായ സര്‍വ്വകലാശാലകളുടെ സമ്പന്നമായ അനുഭവം നു...പ്രശസ്തമായ സര്‍വ്വകലാശാലകളുടെ സമ്പന്നമായ അനുഭവം നുകരാന്‍ കഴിഞ്ഞ ഭാഗ്യവാന്മാരോടാണ് എനിക്ക് ഏറ്റവും കൂടുതല്‍ അസൂയയുള്ളത്... അത്തരം പഠനവഴികളിലൂടെ പോവാന്‍ കഴിയാഞ്ഞതിന്റെ വലിയ നഷ്ടബോധവും എന്നെ പിന്തുടരുന്നുണ്ട്... പഠനകാലത്ത് അത്തരം സാദ്ധ്യതകളെക്കുറിച്ച് ഞാന്‍ ഒട്ടും ശ്രദ്ധാലു ആയിരുന്നില്ല... എന്റെ ജന്മനഗരത്തിലെ കലാശാലകള്ക്കപ്പുറമുള്ള മേഖലകളെക്കുറിച്ച് ഞാന്‍ ചിന്തിച്ചതുപോലുമില്ല... താങ്കളെ ആദ്യം ശ്രദ്ധിച്ചപ്പോള്‍ തന്നെ താങ്കളുടെ അലിഗഡ് മേല്‍വിലാസമാണ് എന്റെ ശ്രദ്ധയില്‍ ഉടക്കിയത്... പ്രശസ്തമായ ഒരു സര്‍വ്വകലാശാലയുടെ പ്രൊഡക്ട് എന്ന മുന്‍വിധിയോടെ തന്നെയാണ് ഞാന്‍ താങ്കളെ വായിച്ചു തുടങ്ങിയതും...

പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ എഴുത്തുകളില്‍ പലപ്പോഴും അലിഗഡും പരിസരങ്ങളും വായിച്ചിട്ടുണ്ട്... തറാനയുടെ വീഡിയോയിലൂടെയും ആ ലിങ്കില്‍ കണ്ട മറ്റു വീഡിയോകളിലൂടെയും മഹത്തായ ആ കാമ്പസും പരിസരവും അനുഭവിച്ചു...

വായനയുടെയും അനുഭവങ്ങളുടെയും ചിന്തകളുടെയും ലോകം ഇനിയും പങ്കുവെക്കുക...Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-8428872240367915698.post-42071943036296737032011-12-24T20:34:13.460+04:002011-12-24T20:34:13.460+04:00അലീഗഡ് : വളരെ മനോഹരമായി എഴുതിയിരിക്കുന്നു. വായിച്ച...അലീഗഡ് : വളരെ മനോഹരമായി എഴുതിയിരിക്കുന്നു. വായിച്ചു. ഒന്നല്ല ,രണ്ടു മൂന്നു തവണ. ആ കാമ്പസ് മനസ്സ് കൊണ്ട് സങ്കല്പ്പിചെടുത്തു . വായിച്ചു കഴിഞ്ഞപ്പോള്‍ ഒരല്പം അസൂയ താങ്കളോട് തോന്നി എന്ന് പറഞ്ഞാല്‍ അതില്‍ കള്ളം ഒട്ടുമില്ല. നന്ദി ഈ പരിചയപ്പെടുത്തലിനും പങ്കു വെയ്ക്കലിനുംഅഷ്റഫ് സല്‍വhttps://www.blogger.com/profile/06642713466662503266noreply@blogger.comtag:blogger.com,1999:blog-8428872240367915698.post-47560998079481040432011-12-24T16:55:49.707+04:002011-12-24T16:55:49.707+04:00വായന കഴിഞ്ഞപ്പോള്‍ ഞാന്‍ ചിന്തിച്ചത് മറ്റൊന്നുമായ...വായന കഴിഞ്ഞപ്പോള്‍ ഞാന്‍ ചിന്തിച്ചത് മറ്റൊന്നുമായിരുന്നില്ല .
വിഭിന്ന സംസ്കാരങ്ങളുടെ സംഗമസ്ഥാനമായ അലിഗഡില്‍ പഠിക്കാന്‍ കഴിഞ്ഞ എന്റെ സുഹൃത്ത് ആരിഫ് എത്ര ഭാഗ്യവാന് ആണ് എന്നാണു .
നന്നായി പരിചയപെടുത്തി വിദ്യാ ദേവിയുടെ ഈ കളിയരങ്ങിനെ ശ്രീ ആരിഫ് ..
ആശംസകള്വേണുഗോപാല്https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-8428872240367915698.post-37084076778408729172011-12-24T13:04:17.761+04:002011-12-24T13:04:17.761+04:00വായനയില്‍ ഞാന്‍ ഇന്ത്യയെ കാണുകയായിരുന്നു.
ഭാരതത്തി...വായനയില്‍ ഞാന്‍ ഇന്ത്യയെ കാണുകയായിരുന്നു.
ഭാരതത്തിന്റെ സാമൂഹ്യ മണ്ഡലങ്ങളില്‍ ശക്തമായ ഇടപെടലുകള്‍ നടത്തിയ അനേകം പേരുകാരെ വായിക്കുമ്പോള്‍ ഇടക്ക് സലാം വെച്ചും, ഇടക്ക് ചുവന്ന സല്യൂട്ട് ചെയ്തും...എന്റെ ബുദ്ധിയും തലച്ചോറും ഒരുപോലെ വിനയം കൊള്ളുകയായിരുന്നു. ഇന്ത്യയുടെ വൈവിദ്ധ്യത്തെ അതനുവദിക്കുന്ന സ്വാതന്ത്ര്യത്തെ ഇവിടെ പരാമര്‍ശിക്കപ്പെട്ട ഒറ്റ വരി പേരില്‍ നിന്ന് പോലും വായിച്ചെടുക്കാനാകുന്നു.
ഈ എഴുത്താണിക്ക് സ്നേഹ സലാം,./നാമൂസ്https://www.blogger.com/profile/04626016392003120366noreply@blogger.comtag:blogger.com,1999:blog-8428872240367915698.post-33411842485330342852011-12-24T12:05:05.894+04:002011-12-24T12:05:05.894+04:00ഹൊ!
വായിച്ചു
ഒന്നുകൂടി വായിക്കണം പ്രിയാഹൊ!

വായിച്ചു
ഒന്നുകൂടി വായിക്കണം പ്രിയാഷാജു അത്താണിക്കല്‍https://www.blogger.com/profile/16333755651169904261noreply@blogger.comtag:blogger.com,1999:blog-8428872240367915698.post-11181204324375996832011-11-16T09:11:36.606+04:002011-11-16T09:11:36.606+04:00അലിഗഡിനെ ചുറ്റിപ്പറ്റിയുള്ള ഈ പോസ്റ്റ് മനോഹരം..
അ...അലിഗഡിനെ ചുറ്റിപ്പറ്റിയുള്ള ഈ പോസ്റ്റ് മനോഹരം..
അവിടെ പഠിക്കാന്‍ കഴിഞ്ഞത് താങ്കളുടെ ഒരു മഹാഭാഗ്യം.mayflowershttps://www.blogger.com/profile/01187111389054308932noreply@blogger.comtag:blogger.com,1999:blog-8428872240367915698.post-45026102719358096782011-10-19T22:39:27.965+04:002011-10-19T22:39:27.965+04:00This comment has been removed by a blog administrator.Musaafirhttps://www.blogger.com/profile/09095508050843511732noreply@blogger.comtag:blogger.com,1999:blog-8428872240367915698.post-30796221771258838162011-10-19T22:38:04.674+04:002011-10-19T22:38:04.674+04:00قراءتي مثل ولادة الفيل، بل التقاطي الفاظك يذكرني ر...قراءتي مثل ولادة الفيل، بل التقاطي الفاظك يذكرني رواق جامعة عليكره الإسلامية عند ما كنت زائرا لها من 1994 إلى 1999.

ذكرياتنا هذه تسوقنا إلى ميادين آلاف من العواطف التي كانت تعطر ثوانينا في تلك الأيام!!

فنفسي تنفض قطرات ندى اللاتي أسقطتها بقلمك يا صديق... فكياني تستيقظ ببرودتها متشكلا مع روح حنونة سائر معك، وتابعا لك... في ممرات عليكره ورصافها

أحسنت...
مع باقات تحياتي...

أحمد كبيرMusaafirhttps://www.blogger.com/profile/09095508050843511732noreply@blogger.comtag:blogger.com,1999:blog-8428872240367915698.post-34874867760947846412011-10-19T22:05:51.610+04:002011-10-19T22:05:51.610+04:00ഒരു നാൾ അവിടെ പഠിക്കണമെന്ന് ആഗ്രഹിച്ചു ചെന്നു. പക്...ഒരു നാൾ അവിടെ പഠിക്കണമെന്ന് ആഗ്രഹിച്ചു ചെന്നു. പക്ഷെ എനിക്ക് അവിടെ പഠിക്കുവാൻ യോഗ്യത ഉണ്ടായിരുന്നില്ല.. എന്നാലും അവിടുത്തെ ഓർമ്മകളെ തലോടുന്ന ഒരു ദിനം ഇന്നും എന്റെ മനസ്സിലിടൂ തലോലിക്കുന്നു,, ഗ്രേറ്റ് അലീഗ്ഗർ....ജാബിര്‍ മലബാരിhttps://www.blogger.com/profile/06984218385254573017noreply@blogger.comtag:blogger.com,1999:blog-8428872240367915698.post-732416477552211822011-10-19T20:07:32.369+04:002011-10-19T20:07:32.369+04:00ഞാനും രണ്ടു വര്‍ഷം അലിഗഡ് വാസിയായിരുന്നു .. നന്നായി...ഞാനും രണ്ടു വര്‍ഷം അലിഗഡ് വാസിയായിരുന്നു .. നന്നായി എഴുതി .. കഴിഞ്ഞ കാലം ഓര്‍ത്തു പോയി.. എല്ലാ ആശംസകളും ...sabiquenoreply@blogger.comtag:blogger.com,1999:blog-8428872240367915698.post-59876507986217555442011-10-19T14:30:09.237+04:002011-10-19T14:30:09.237+04:00ആരിഫ് സൈന്‍ താങ്കളുടെ ബ്ലോഗ് എനിക്കൊരു ഭോജന ശാല ...ആരിഫ് സൈന്‍ താങ്കളുടെ ബ്ലോഗ് എനിക്കൊരു ഭോജന ശാല ആണ് പലവിധ പലഹാരങ്ങള്‍ ലഭിക്കുന്ന ഭോജന ശാലകൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.com