tag:blogger.com,1999:blog-8428872240367915698.post261441673519644680..comments2023-06-22T18:08:20.034+04:00Comments on സെയ്നോകുലര്‍: ഇസ്മത് ചുഗ്തായിയുടെ ഒരു കഥArif Zainhttp://www.blogger.com/profile/12159462294694617688noreply@blogger.comBlogger21125tag:blogger.com,1999:blog-8428872240367915698.post-24167690132597698962012-09-17T11:56:06.488+04:002012-09-17T11:56:06.488+04:00കഥ വളരെ നന്നായിരിക്കുന്നു. കൂടുതല്‍ ഉര്‍ദു കഥകള്‍ ...കഥ വളരെ നന്നായിരിക്കുന്നു. കൂടുതല്‍ ഉര്‍ദു കഥകള്‍ തര്‍ജിമ ചെയ്യണം എന്ന് അഭ്യര്‍ഥിക്കുന്നു.ലംബൻhttps://www.blogger.com/profile/03168662229626807078noreply@blogger.comtag:blogger.com,1999:blog-8428872240367915698.post-10345043342181752742012-09-13T18:28:26.042+04:002012-09-13T18:28:26.042+04:00ആദ്യമായാണ് ഉറുദു എഴുത്തുക്കാരിയെ കുറിച്ച് കേള്‍ക്ക...ആദ്യമായാണ് ഉറുദു എഴുത്തുക്കാരിയെ കുറിച്ച് കേള്‍ക്കുന്നത്.പുതിയ അറിവുകള്‍ തന്നതിന് ഇക്കക്ക് നന്ദി.പരിഭാഷയെക്കുറിച്ച് പറയണമെന്കില് അതിന്റെ മൂല കൃതി വായിച്ചിടുണ്ടാകണം.എനിക്ക് ഉറുദു യാതൊരു പിടിയും ഇല്ലാത്തതിനാല്‍ ആ കാര്യത്തില്‍ അഭിപ്രായമില്ല .പക്ഷെ ഇതു നല്ലൊരു കഥ ആയിരുന്നു.വായിക്കാന്‍ സുഖമുള്ള മനസ്സില്‍ പതിഞ്ഞൊരു കഥ .ലാളിത്യമുള്ള ഭാഷയും ഇക്കാ ഇതിനു വേണ്ടി ചെയ്ത ഹോം വര്‍ക്കും കഥ മനോഹരമാക്കാന്‍ സാഹായിച്ചു എന്ന് തോന്നുന്നു .പലപ്പോളും ഇക്കാ ഹൃദയം കൊണ്ടാണ് എഴുതുന്നത് എന്നെനിക്ക് തോന്നിയിട്ടുണ്ട് .കാരണം ഭാവനകളെക്കാള്‍ വികാരങ്ങള്‍ ഇവിടെ മുന്നിട്ടു നില്കുന്നു.ഇതുപോലുള്ള വിവര്‍ത്തനങ്ങള്‍ ഇനിയും പ്രതീക്ഷിക്കുന്നു (വിവര്‍ത്തനം അല്ലാതെ സ്വന്തമായി എഴുതാന്‍ നല്ല ഭാവി ഉണ്ടല്ലോ :) ആമി അലവി https://www.blogger.com/profile/10268813604263545790noreply@blogger.comtag:blogger.com,1999:blog-8428872240367915698.post-65867748506541197782012-08-01T15:09:51.798+04:002012-08-01T15:09:51.798+04:00ഇക്കാ വീണ്ടും വിസ്മയിപ്പിച്ചു.
കഥയുടെ നിര്‍മ്മലത, ...ഇക്കാ വീണ്ടും വിസ്മയിപ്പിച്ചു.
കഥയുടെ നിര്‍മ്മലത, അതെ സമയം തികഞ്ഞ സാമൂഹിക
പ്രതിബദ്ധത. താങ്കളുടെ പരിഭാഷ വിസ്മയിപ്പിച്ചു. ഉറുദുവിലെ നല്ലകഥകള്‍
വീണ്ടു ഞങ്ങളില്‍ എത്തിക്കുമല്ലോ. കാത്തിരിക്കുന്നു. അക്ഷമയോടെ
കുടുംബത്തിലെ പ്രായമായവരെല്ലാം ഒരോരുത്തരായി " മരമടഞ്ഞു" കൊണ്ടിരുന്നു.
തിരുത്തുമല്ലോ ഈ പിശക്.സാക്ഷhttps://www.blogger.com/profile/10154489151085891218noreply@blogger.comtag:blogger.com,1999:blog-8428872240367915698.post-57921739546922164032012-05-03T16:38:50.600+04:002012-05-03T16:38:50.600+04:00എത്ര നല്ല കഥയാ ഇത് .. തര്‍ജ്ജമ ചെയ്തു ഞങ്ങളുമായി ഷ...എത്ര നല്ല കഥയാ ഇത് .. തര്‍ജ്ജമ ചെയ്തു ഞങ്ങളുമായി ഷെയര്‍ ചെയ്തതിനു ഒരായിരം നന്ദി.പിന്നെ തര്‍ജ്ജമയില്‍ ഭാവിയുണ്ടോ എന്നൊരു സംശയം ലവലേശം വേണ്ട ..
ഭാവി ഉണ്ട്.എല്ലാ ആശംസകളും നേരുന്നു .മിന്നു ഇക്ബാല്‍ https://www.blogger.com/profile/11596732990450710084noreply@blogger.comtag:blogger.com,1999:blog-8428872240367915698.post-39877888644530822262012-01-27T23:20:21.590+04:002012-01-27T23:20:21.590+04:00പ്രിയപ്പെട്ട ആരിഫ് സാര്‍ - മൂലകൃതിയുടെ ആത്മാവ് ഒട്...പ്രിയപ്പെട്ട ആരിഫ് സാര്‍ - മൂലകൃതിയുടെ ആത്മാവ് ഒട്ടും ചോര്‍ന്നു പോവാതെ മനോഹരമായി നിങ്ങള്‍ തര്‍ജമ ചെയ്യുന്നുണ്ട്. മലയാളത്തിലെ ഒരു സ്വതന്ത്ര രചനപോലെ വായിക്കാന്‍ പറ്റുന്നത് അതുകൊണ്ടാണ്. രണ്ടു ഭാഷകളിലുമുള്ള താങ്കളുടെ പ്രാവീണ്യത്തിന്റെ നിദര്ശനമാണ്ത്....

നന്ദി- ഈ പരിചയപ്പെടുത്തലുകള്‍ക്ക്.Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-8428872240367915698.post-59634871193216593832012-01-23T22:54:24.531+04:002012-01-23T22:54:24.531+04:00വ്വളരെ നന്നായിട്ടുണ്ട്..ശ്രമിച്ചാല്‍ കഥകള്‍ പുസ്തക...വ്വളരെ നന്നായിട്ടുണ്ട്..ശ്രമിച്ചാല്‍ കഥകള്‍ പുസ്തകമാക്കി പബ്ലിഷ് ചെയ്യാം അത്രയും നന്നായിട്ടുണ്ട്ഗൗരിനാഥന്https://www.blogger.com/profile/11165463931365328423noreply@blogger.comtag:blogger.com,1999:blog-8428872240367915698.post-46749217589630141252012-01-18T12:26:30.504+04:002012-01-18T12:26:30.504+04:00ഈ കഥയുടെ ഇംഗ്ലീഷ്, ഹിന്ദി തർജ്ജമകളും വായിച്ചിട്ടുണ...ഈ കഥയുടെ ഇംഗ്ലീഷ്, ഹിന്ദി തർജ്ജമകളും വായിച്ചിട്ടുണ്ട്. കഥ മനോഹരം. പിന്നെ തർജ്ജമയിൽ ഭാവിയുണ്ടോ എന്ന് സംശയമൊന്നും വേണ്ട. തുടർന്നും എഴുതു. ഈ ബ്ലോഗിലെ മുഴുവൻ പോസ്റ്റുകളും താമസിയാതെ വായിച്ചു തീർക്കുന്നതായിരിയ്ക്കും.മാർക് ചെയ്തിട്ട് കാലം കുറച്ചായി...

അഭിനന്ദനങ്ങൾ....Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-8428872240367915698.post-27669699669627778512012-01-13T16:32:51.283+04:002012-01-13T16:32:51.283+04:00"നരച്ച് തിളക്കം നഷ്ടപ്പെട്ടിരിക്കുന്ന അവരുടെ ..."നരച്ച് തിളക്കം നഷ്ടപ്പെട്ടിരിക്കുന്ന അവരുടെ കണ്ണുകള്‍"abdul jaleelhttps://www.blogger.com/profile/08420652213381568607noreply@blogger.comtag:blogger.com,1999:blog-8428872240367915698.post-26558066231246651532011-09-15T17:59:22.994+04:002011-09-15T17:59:22.994+04:00തര്‍ജ്ജമ മോശമില്ല എന്നു മാത്രമല്ല. നന്നായിട്ടുമുണ്...തര്‍ജ്ജമ മോശമില്ല എന്നു മാത്രമല്ല. നന്നായിട്ടുമുണ്ട്.. ഇനിയും എഴുതുക, ഭാവുകങ്ങള്‍!ushakumarihttps://www.blogger.com/profile/18032383912526037634noreply@blogger.comtag:blogger.com,1999:blog-8428872240367915698.post-75971404890079011632011-07-25T03:08:43.068+04:002011-07-25T03:08:43.068+04:00തർജ്ജമയെ കുറിച്ച് ഒന്നും അറിയില്ല. പക്ഷെ എഴുതിയിര...തർജ്ജമയെ കുറിച്ച് ഒന്നും അറിയില്ല. പക്ഷെ എഴുതിയിരിക്കുന്നത് അതിമനോഹരമായിരിക്കുന്നു. ഇനിയും കഥകൾ തർജ്ജമ ചെയ്തു കാണാൻ താത്പര്യപ്പെടുന്നു.Sabu Hariharanhttps://www.blogger.com/profile/16322328791288156437noreply@blogger.comtag:blogger.com,1999:blog-8428872240367915698.post-77655213378802510972011-07-24T23:06:04.871+04:002011-07-24T23:06:04.871+04:00വായനയുടെ ഏതോ ഒരു ഉത്തുംഗതയിൽ പേനയെറിഞ്ഞ് ഞങ്ങളെയൊക...വായനയുടെ ഏതോ ഒരു ഉത്തുംഗതയിൽ പേനയെറിഞ്ഞ് ഞങ്ങളെയൊക്കെ നിരാശരാക്കി കറുത്തമാമയെപ്പോലെ ഓടിപ്പോയതല്ലായിരുന്നോ? നല്ല കഥ. നല്ല പറച്ചിൽചീരാമുളക്http://www.cheeramulak.blogspot.comnoreply@blogger.comtag:blogger.com,1999:blog-8428872240367915698.post-220995205630180462011-07-21T23:00:09.839+04:002011-07-21T23:00:09.839+04:00വായനയുടെ ലോകത്തെ എന്റെ ഗുരുനാഥരെ, അങ്ങ് വാഴ്ത്തപ്പ...വായനയുടെ ലോകത്തെ എന്റെ ഗുരുനാഥരെ, അങ്ങ് വാഴ്ത്തപ്പടട്ടെ!Shukur Thachamparahttps://www.blogger.com/profile/03116674019542385679noreply@blogger.comtag:blogger.com,1999:blog-8428872240367915698.post-82574096284984231322011-07-19T07:26:45.296+04:002011-07-19T07:26:45.296+04:00An excellent story....many thanks for sharing this...An excellent story....many thanks for sharing this...liked the humour verymuch.
thanks.
Jasmine AkbarAnonymousnoreply@blogger.comtag:blogger.com,1999:blog-8428872240367915698.post-48555946222073290162011-07-18T08:09:57.270+04:002011-07-18T08:09:57.270+04:00അറിയാമ്മേലാഞ്ഞിട്ടു ചോദിക്കുവാ ഈ ഫാവി എന്നാല്‍ എന്‍...അറിയാമ്മേലാഞ്ഞിട്ടു ചോദിക്കുവാ ഈ ഫാവി എന്നാല്‍ എന്തുവാ?Arif Zainhttps://www.blogger.com/profile/12159462294694617688noreply@blogger.comtag:blogger.com,1999:blog-8428872240367915698.post-1337752071890437132011-07-17T21:55:07.009+04:002011-07-17T21:55:07.009+04:00ഭാവി ഉണ്ടോ എന്ന് ചോദിച്ചാ... കുറച്ചൊക്കെ ഉണ്ടെന്നു...ഭാവി ഉണ്ടോ എന്ന് ചോദിച്ചാ... കുറച്ചൊക്കെ ഉണ്ടെന്നു പറയാം..ശ്രമിച്ചു നോക്കുക..നന്നാവാന്‍ സാധ്യത ഉണ്ട്.haneef kayakkodyhttps://www.blogger.com/profile/04827712143174557295noreply@blogger.comtag:blogger.com,1999:blog-8428872240367915698.post-63346565985329602412011-07-17T02:34:35.740+04:002011-07-17T02:34:35.740+04:00Superb......Superb......ഫാരിസ്https://www.blogger.com/profile/05774849571941471246noreply@blogger.comtag:blogger.com,1999:blog-8428872240367915698.post-16550791746450891062011-07-16T13:12:35.647+04:002011-07-16T13:12:35.647+04:00valare nalla aavishkkaram
siraj aluva-6 Dammamvalare nalla aavishkkaram
siraj aluva-6 DammamAnonymousnoreply@blogger.comtag:blogger.com,1999:blog-8428872240367915698.post-75499174886558708242011-07-14T12:42:23.069+04:002011-07-14T12:42:23.069+04:00അരിഫ്ക്ക.., നന്നായിരിക്കുന്നു... നാട്ടിലെ വിശേഷങ്ങ...അരിഫ്ക്ക.., നന്നായിരിക്കുന്നു... നാട്ടിലെ വിശേഷങ്ങളും 'സായ്നോകുലര്' വഴി നോക്കി കാണട്ടെ.. കാത്തിരിക്കുന്നു....afsalhttps://www.blogger.com/profile/04449297396343273578noreply@blogger.comtag:blogger.com,1999:blog-8428872240367915698.post-55973861272084224062011-07-13T16:11:32.317+04:002011-07-13T16:11:32.317+04:00എത്ര മനോഹരമായ ആവിഷ്കാരം. ഒരു പാട് നന്ദി ഈ തര്‍ജ്ജമ...എത്ര മനോഹരമായ ആവിഷ്കാരം. ഒരു പാട് നന്ദി ഈ തര്‍ജ്ജമക്ക്. aarif സൈന്‍.. hats off ..Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-8428872240367915698.post-90983100434201486192011-07-13T12:55:34.017+04:002011-07-13T12:55:34.017+04:00സാമാന്യത്തിലധികം നീളമുണ്ടായിട്ടും ഒറ്റയിരുപ്പിന് വ...സാമാന്യത്തിലധികം നീളമുണ്ടായിട്ടും ഒറ്റയിരുപ്പിന് വായിച്ചു. ഓരോ പോസ്റ്റിലെയും ഭാഷയും ശൈലിയും വ്യത്യസ്തമാണല്ലോ. അതൊരു സിദ്ധി തന്നെAnonymousnoreply@blogger.comtag:blogger.com,1999:blog-8428872240367915698.post-83713291344305298882011-07-13T12:49:13.641+04:002011-07-13T12:49:13.641+04:00നല്ല രസമുള്ള കഥ. യാചകിയായ സ്ത്രീയെ മോഡലാക്കി ഒരു ച...നല്ല രസമുള്ള കഥ. യാചകിയായ സ്ത്രീയെ മോഡലാക്കി ഒരു ചിത്രകാരന് ചത്രം വരയ്ക്കുന്ന ഒരു കഥ ചുഗ്തായിയുടെത് ഞാന്‍ വായിച്ചിട്ടുണ്ട്. ഇംഗ്ലീഷില്‍AP Ahmed Ameenhttps://www.blogger.com/profile/02012676210427781085noreply@blogger.com