tag:blogger.com,1999:blog-8428872240367915698.post3369349510555460212..comments2023-06-22T18:08:20.034+04:00Comments on സെയ്നോകുലര്‍: സിദ്ധന്Arif Zainhttp://www.blogger.com/profile/12159462294694617688noreply@blogger.comBlogger217125tag:blogger.com,1999:blog-8428872240367915698.post-3031971295034174602022-03-27T11:11:01.703+04:002022-03-27T11:11:01.703+04:00pg slot เครดิตฟรี 200ถ้าคุณเป็นนักพนันที่กำลังมองห...pg slot เครดิตฟรี 200ถ้าคุณเป็นนักพนันที่กำลังมองหาโบนัสที่คุ้มกับการฝากของคุณเราขอเสนอ เว็บไซต์ที่ให้บริการเกมสล็อตรูปแบบใหม่นี้ เว็บไซต์ PG SLOT เรายินดีแจกเครดิตให้ลูกค้าทุกท่าน!! โดยฝากคราวแรกของวันก็รับโบนัสไปเลยpg slothttps://www.blogger.com/profile/11744437997482913114noreply@blogger.comtag:blogger.com,1999:blog-8428872240367915698.post-62205001052591737982021-11-13T12:05:43.063+04:002021-11-13T12:05:43.063+04:00Just thought I would comment and say awesome theme...Just thought I would comment and say awesome theme, did you code it on your own? Really looks excellent!
Music began playing when I opened this webpage, so frustrating!
Is it alright to post some of this on my website if I include a reference to this page?
shopbymark
PIKACHUhttps://www.blogger.com/profile/17471864243920053651noreply@blogger.comtag:blogger.com,1999:blog-8428872240367915698.post-57393346757284177012014-08-18T09:43:11.498+04:002014-08-18T09:43:11.498+04:00pradhaana kadhayekkal kadaa reethikk angu thiranje...pradhaana kadhayekkal kadaa reethikk angu thiranjedutha vyakthithwa dhruvangalaanu enikkishtapettarh..kadhaa nayakan kallanu mumpil oru charithra kaaranaanu...ennal thozhilidathil oru reporterum..reporterkk nishpakshanaavaanaakilla..(ayal varthamaanathil jeevikkunnu)....reporter aanu manushyanod aduth nilkkunnath ennu thonnunnu..charithra kaaran verum oru madhyamavum...ore samayam ithu randum aayi maarumpol anubhavikkunna vaypareethyam sharikkum manassilaakki thannu..ormmathullihttps://www.blogger.com/profile/15494862714293858709noreply@blogger.comtag:blogger.com,1999:blog-8428872240367915698.post-65747862146274093462013-01-24T08:00:51.930+04:002013-01-24T08:00:51.930+04:00Hathu sharikkum Kala-kalakki....Hathu sharikkum Kala-kalakki....Anonymoushttps://www.blogger.com/profile/07775969367910289334noreply@blogger.comtag:blogger.com,1999:blog-8428872240367915698.post-50689127922882371592012-08-20T20:11:29.532+04:002012-08-20T20:11:29.532+04:00പൂക്കളേക്കാള്‍ മണമുള്ള ഈ ഇലകളില്‍ കഥ വായിച്ചു. അഭി...പൂക്കളേക്കാള്‍ മണമുള്ള ഈ ഇലകളില്‍ കഥ വായിച്ചു. അഭിനന്ദനങ്ങള്‍. സുരേഷ് കീഴില്ലംhttps://www.blogger.com/profile/13473486666270904349noreply@blogger.comtag:blogger.com,1999:blog-8428872240367915698.post-9566305568348969072012-05-03T16:45:26.349+04:002012-05-03T16:45:26.349+04:00Arif ZainMar 15, 2012 01:34 AM
നന്ദിയുണ്ട് മിന്നാമ...Arif ZainMar 15, 2012 01:34 AM
നന്ദിയുണ്ട് മിന്നാമിന്നീ. അതെ ആരും സിദ്ധന്മാരായി ജനിക്കുന്നില്ല, സാഹചര്യമാണ് പാവങ്ങളെ സിദ്ധന്മാരാക്കുന്നത്. എല്ലാവരും വായിച്ച പോലെ ഈസിയായല്ല നിങ്ങള്‍ വായിച്ചത് ഏറിയ പരിശ്രമവും ക്ഷമയും ഉപയോഗിച്ച് വീണ്ടും വായിച്ച് ഒരു വിധമങ്ങ് ഒപ്പിച്ചുവല്ലോ.

വായിച്ച് ഒപ്പിച്ചു എന്നൊക്കെപ്പറഞ്ഞു എന്നെ കളിയാക്കല്ലേ ആരിഫ്കാ ..ഞാന്‍ നല്ലോണം തന്നാ വായിച്ചത് .പിന്നെ വാക്കുകള്‍ക്കു കടുപ്പം കൂടുതലായത് കൊണ്ട് ഇച്ചിരി കഷ്ടപ്പെട്ടു എന്ന് മാത്രം ..മിന്നു ഇക്ബാല്‍ https://www.blogger.com/profile/11596732990450710084noreply@blogger.comtag:blogger.com,1999:blog-8428872240367915698.post-19745921246890184302012-05-03T10:04:48.219+04:002012-05-03T10:04:48.219+04:00അതെന്താ പലതും നടന്നുകണാന് സാധ്യതയില്ലെന്ന് പറഞ്ഞത...അതെന്താ പലതും നടന്നുകണാന് സാധ്യതയില്ലെന്ന് പറഞ്ഞത്?
ആശകളില്‍ കുറെയൊക്കെ സാധിച്ചുകിട്ടിയെന്നു പറഞ്ഞല്ലോ ...ഇന്ഷാ അല്ലാഹ് ഇനിയും സാധിക്കും ...
ആഗ്രഹം പോലെ എഐസിസി ഉദ്യോഗസ്ഥനും ആവും (ഇന്ഷ അല്ലാഹ് )മിന്നു ഇക്ബാല്‍ https://www.blogger.com/profile/11596732990450710084noreply@blogger.comtag:blogger.com,1999:blog-8428872240367915698.post-78667923905812257032012-03-27T14:34:23.672+04:002012-03-27T14:34:23.672+04:00മനോഹരമായ ഭാഷ... നന്നായി അവതരിപ്പിച്ചിരിക്കുന്നു.. ...മനോഹരമായ ഭാഷ... നന്നായി അവതരിപ്പിച്ചിരിക്കുന്നു.. ഭാവുകങ്ങള്‍ നേരുന്നു ഇക്കാ..
http://kannurpassenger.blogspot.com/Kannur Passengerhttps://www.blogger.com/profile/07303621126269926064noreply@blogger.comtag:blogger.com,1999:blog-8428872240367915698.post-79122268147224593602012-03-22T11:17:09.794+04:002012-03-22T11:17:09.794+04:00നന്ദി അനില്‍ സര്, വളരെ നന്ദി.നന്ദി അനില്‍ സര്, വളരെ നന്ദി.Arif Zainhttps://www.blogger.com/profile/12159462294694617688noreply@blogger.comtag:blogger.com,1999:blog-8428872240367915698.post-85630564718918955402012-03-22T11:14:33.316+04:002012-03-22T11:14:33.316+04:00തീര്‍ച്ചയായും ഇപ്പോള്‍ തന്നെ ആകാം. ഒരു പാട് നന്ദിതീര്ച്ചയായും ഇപ്പോള്‍ തന്നെ ആകാം. ഒരു പാട് നന്ദിArif Zainhttps://www.blogger.com/profile/12159462294694617688noreply@blogger.comtag:blogger.com,1999:blog-8428872240367915698.post-50626770913409089372012-03-22T11:12:39.305+04:002012-03-22T11:12:39.305+04:00നന്ദി അപ്നാ എം ആര് കെനന്ദി അപ്നാ എം ആര് കെArif Zainhttps://www.blogger.com/profile/12159462294694617688noreply@blogger.comtag:blogger.com,1999:blog-8428872240367915698.post-45090524657623615172012-03-22T10:56:13.916+04:002012-03-22T10:56:13.916+04:00നന്ദിനന്ദിArif Zainhttps://www.blogger.com/profile/12159462294694617688noreply@blogger.comtag:blogger.com,1999:blog-8428872240367915698.post-39223807891376517022012-03-21T22:23:54.911+04:002012-03-21T22:23:54.911+04:00ഒന്നാന്തരമൊരു സോഷ്യല്‍ സറ്റയര്‍ ...
നല്ലൊരു വായനാന...ഒന്നാന്തരമൊരു സോഷ്യല്‍ സറ്റയര്‍ ...
നല്ലൊരു വായനാനുഭവം.അനില്‍കുമാര്‍ . സി. പി.https://www.blogger.com/profile/02746891767019147921noreply@blogger.comtag:blogger.com,1999:blog-8428872240367915698.post-63585133426550302022012-03-20T17:58:52.037+04:002012-03-20T17:58:52.037+04:00മാഷേ...എനിക്ക് നല്ല വായന തന്നതിന് നന്ദി..എന്നാണ് ഉ...മാഷേ...എനിക്ക് നല്ല വായന തന്നതിന് നന്ദി..എന്നാണ് ഉദ്ദേശിച്ചത്... പലയിടത്തും ഞാനത് എഴുതാറുണ്ട്... എനിക്ക് തന്നെ അറിയാം അത് confused ആക്കുമെന്ന്... പക്ഷെ അത് തിരുത്താന്‍ തോന്നാറില്ല... ഇപ്പോഴും തുടരുന്നു..അതെ ശൈലിയില്‍ കമന്റ്...

മോഹിയെ... മറ്റുള്ളവരുടെ നേരെ ചൂണ്ടുന്ന വിരലോഴിച്ചു ബാക്കിയെല്ലാം സ്വന്തം നേര്ക്കാണെന്നോര്താല് നന്ന്... :)... ഈ സ്മൈലിയും തിരിച്ചെടുതോ... അതിനു പണ്ടത്തെ വിലയൊന്നുമില്ല ... അത് കൊണ്ടാ...തൂപ്പുകാരി (MA, LLB)https://www.blogger.com/profile/03114919360635305199noreply@blogger.comtag:blogger.com,1999:blog-8428872240367915698.post-76835951287118807892012-03-20T16:13:37.496+04:002012-03-20T16:13:37.496+04:00അവതരണവും പിന്നെ അവസാനം ഈ ചോദ്യവും ഒരുപാട് ഇഷ്ട്ടപെ...അവതരണവും പിന്നെ അവസാനം ഈ ചോദ്യവും ഒരുപാട് ഇഷ്ട്ടപെട്ടു..നേതാവിന്റെ ആവശ്യം ന്യായമാണെന്നെനിക്കും തോന്നി. നാട്ടിലെ ചിലര്‍ക്കെങ്കിലും ഗുണം കിട്ടുന്ന കാര്യത്തില്‍ ആര്‍ക്കാണിവിടെ എതിര്‍പ്പ്?
പിന്നെ പറഞ്ഞപോലെ ഫോളോവര്‍ ആഡ് ചെയ്യുന്നു.. "മുട്ടുവിന്‍ തുറക്കപെടും തുറക്കപ്പെട്ടാല്‍ തിരിച്ചു മുട്ടുവിന്‍" എന്ന ബ്ലോഗ് നിയമം പാലിക്കുമല്ലോ...?ആഷിക്ക് തിരൂര്‍https://www.blogger.com/profile/08329670113745624017noreply@blogger.comtag:blogger.com,1999:blog-8428872240367915698.post-42836502829349898662012-03-20T14:50:29.304+04:002012-03-20T14:50:29.304+04:00ഈ ഒരു കമന്റും ബ്ലോഗും എന്നെ അതുവരെ അപരിചിതമായ ലോകത...ഈ ഒരു കമന്റും ബ്ലോഗും എന്നെ അതുവരെ അപരിചിതമായ ലോകത്തേക്ക് വലിച്ചിടുകയാണ് ചെയ്തത്. ഇപ്പോള്‍ തോന്നുന്നത് പറയട്ടെ?

ആരാണ്?
പുക?
എവിടെ നിന്ന് വരുന്നു?
ഉള്ളില്‍ നിന്ന്.
എന്തു കണ്ടു?
പൊള്ള.
എന്തു തോന്നുന്നു?
സ്വാതന്ത്ര്യം.ഉബൈദ് https://www.blogger.com/profile/08658203765356713139noreply@blogger.comtag:blogger.com,1999:blog-8428872240367915698.post-75005116852610224252012-03-16T03:15:19.256+04:002012-03-16T03:15:19.256+04:00ശക്തമായ അവതരണ ശൈലി. യെനിക്കിഷ്ട്ടപെട്ടു ഈ തൂലിക ത...ശക്തമായ അവതരണ ശൈലി. യെനിക്കിഷ്ട്ടപെട്ടു ഈ തൂലിക തുമ്പിലെ വരികള്‍ .. ആദ്യമായാ ഈ വഴിക്ക് ,, വീണ്ടും വരും .. ആശംസകള്‍ ഇക്കോ .. ബൈ അപ്ന അപ്നrasheed mrkhttps://www.blogger.com/profile/06282204326455486531noreply@blogger.comtag:blogger.com,1999:blog-8428872240367915698.post-57148374340727671032012-03-15T18:21:51.336+04:002012-03-15T18:21:51.336+04:00മുന്‍കൂര്‍ ജാമ്യം: ഇതാണ് സര് എനിക്ക് ഇഷ്ട്പെട്ടെ...മുന്‍കൂര്‍ ജാമ്യം: ഇതാണ് സര് എനിക്ക് ഇഷ്ട്പെട്ടെത് കാരണം മുടിക്ക് വ്ലുപ്പമില്ലത്തത് കൊണ്ട് മുന്‍കൂര്‍ ജാമ്യത്തിന്റെ ആവിശ്യമില്ല ഒരു ബല്ലാത്ത സദനംfsrambiyanhttps://www.blogger.com/profile/18111262566551484865noreply@blogger.comtag:blogger.com,1999:blog-8428872240367915698.post-70655338617984616662012-03-15T12:45:50.702+04:002012-03-15T12:45:50.702+04:00ആരും തുക്കടകളല്ല എന്ന് ആദ്യം മനസ്സിലാക്കുക. മനസ്സി...ആരും തുക്കടകളല്ല എന്ന് ആദ്യം മനസ്സിലാക്കുക. മനസ്സിലാക്കിയോ? എങ്കില്‍ ഇതാ നന്ദി, വായിച്ചതിന്, കമന്റിയതിന് അഭിനന്ദിച്ചതിന്.Arif Zainhttps://www.blogger.com/profile/12159462294694617688noreply@blogger.comtag:blogger.com,1999:blog-8428872240367915698.post-31622219779792442282012-03-15T12:44:04.993+04:002012-03-15T12:44:04.993+04:00അതെ, ആഗ്രഹങ്ങളുടെ ആശാനായിരുന്നു,പകല്‍ കിനാക്കളോരുപ...അതെ, ആഗ്രഹങ്ങളുടെ ആശാനായിരുന്നു,പകല്‍ കിനാക്കളോരുപാട് കണ്ടുകൂട്ടുമായിരുന്നു. പലതും സാധിച്ചു കിട്ടി. പത്രക്കാരനായി, അധ്യാപകനായി, മലകയറി, ഡ്രൈവറായി. എഐസിസി നിരീക്ഷകനൊക്കെ ആകാന്‍ അറുപത് കഴിയണമല്ലോ; സമയം ഇനിയുമുണ്ട്.പലതും നടന്നു കാണാന്‍ സാധ്യത കാണുന്നില്ല.Arif Zainhttps://www.blogger.com/profile/12159462294694617688noreply@blogger.comtag:blogger.com,1999:blog-8428872240367915698.post-56712302920170127552012-03-15T12:34:53.309+04:002012-03-15T12:34:53.309+04:00നന്ദിയുണ്ട് മിന്നാമിന്നീ. അതെ ആരും സിദ്ധന്മാരായി ജ...നന്ദിയുണ്ട് മിന്നാമിന്നീ. അതെ ആരും സിദ്ധന്മാരായി ജനിക്കുന്നില്ല, സാഹചര്യമാണ് പാവങ്ങളെ സിദ്ധന്മാരാക്കുന്നത്. എല്ലാവരും വായിച്ച പോലെ ഈസിയായല്ല നിങ്ങള്‍ വായിച്ചത് ഏറിയ പരിശ്രമവും ക്ഷമയും ഉപയോഗിച്ച് വീണ്ടും വായിച്ച് ഒരു വിധമങ്ങ് ഒപ്പിച്ചുവല്ലോ.Arif Zainhttps://www.blogger.com/profile/12159462294694617688noreply@blogger.comtag:blogger.com,1999:blog-8428872240367915698.post-32474075308441718792012-03-15T12:24:51.070+04:002012-03-15T12:24:51.070+04:00നന്ദി ഉബൈദ്., ഈ കമന്റ് വഴി ഞാന്‍ അതീവ നിലവാരമുള്ള...നന്ദി ഉബൈദ്., ഈ കമന്റ് വഴി ഞാന്‍ അതീവ നിലവാരമുള്ള ഒരു ബ്ലോഗില്‍ എത്തിപ്പെട്ടു. രണ്ടു പോസ്റ്റും നനായി രസിച്ചു കേട്ടോ.Arif Zainhttps://www.blogger.com/profile/12159462294694617688noreply@blogger.comtag:blogger.com,1999:blog-8428872240367915698.post-69633262999208851902012-03-15T12:21:26.887+04:002012-03-15T12:21:26.887+04:00ആയിരം നന്ദിആയിരം നന്ദിArif Zainhttps://www.blogger.com/profile/12159462294694617688noreply@blogger.comtag:blogger.com,1999:blog-8428872240367915698.post-58961776661944166522012-03-13T09:21:04.890+04:002012-03-13T09:21:04.890+04:00ഇക്ക ഇങ്ങനെ ഉള്ള ശക്തമയ എഴുത്ത്.....ശരിക്കും നമ്മള...ഇക്ക ഇങ്ങനെ ഉള്ള ശക്തമയ എഴുത്ത്.....ശരിക്കും നമ്മളെ പോലുള്ള തുക്കടാ ബ്ലോഗർക്കു ഒരു പ്രചോദനം തന്നെ!!അഭിനന്ദനങ്ങൾ!!പടന്നക്കാരൻhttps://www.blogger.com/profile/09921602374192247001noreply@blogger.comtag:blogger.com,1999:blog-8428872240367915698.post-82075854927151575832012-03-12T12:33:41.553+04:002012-03-12T12:33:41.553+04:00മലകയറ്റക്കാരന്, ട്രക് ഡ്രൈവര്‍, അദ്ധ്യാപകന്, കച്...മലകയറ്റക്കാരന്, ട്രക് ഡ്രൈവര്‍, അദ്ധ്യാപകന്, കച്ചവടക്കാരന്, റെയ്ല്‍വേ സ്റേഷനില്‍ ടിക്കറ്റു കൊടുക്കുന്നയാള്‍, പൈലറ്റ്, എ.ഐ.സി.സി. നിരീക്ഷകന്, ബസ് കണ്ടക്ടര്‍, പത്രക്കാരന്, ഡോക്ടര്‍, സാഹിത്യകാരന്, ഫുട്ബോളര്...

ഹ ഹ എന്തൊക്കെ ആഗ്രഹങ്ങളാ!!!!
അധ്യാപകനാനെന്നു പറഞ്ഞു . പത്രക്കാരനാനെന്നു
പോസ്റ്റിലും കണ്ടു ..ഒരു സാഹിത്യകാരനും ആണ് ...
ഇനിയും ഉണ്ടല്ലോ ആഗ്രഹങ്ങള്‍ ബാക്കി ..
അതൊക്കെ??????????????മിന്നു ഇക്ബാല്‍ https://www.blogger.com/profile/11596732990450710084noreply@blogger.com