tag:blogger.com,1999:blog-8428872240367915698.post6891579876515958246..comments2023-06-22T18:08:20.034+04:00Comments on സെയ്നോകുലര്‍: മാധ്യമങ്ങളും ധാര്‍മികതയും തമ്മിലെന്ത്?Arif Zainhttp://www.blogger.com/profile/12159462294694617688noreply@blogger.comBlogger26125tag:blogger.com,1999:blog-8428872240367915698.post-11782132011414256652013-01-23T03:00:35.952+04:002013-01-23T03:00:35.952+04:00വായനയെ കുറിച്ചും ,പത്രധർമ്മത്തെ പറ്റിയുമൊക്കെ
നല്...വായനയെ കുറിച്ചും ,പത്രധർമ്മത്തെ പറ്റിയുമൊക്കെ
നല്ലൊരു ലേഖനം വായിച്ച സാറ്റിസ്ഫാക്ഷൻ..!
അഭിനന്ദനങ്ങൾ കേട്ടൊ ഭായ് Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-8428872240367915698.post-71560246775712040062012-06-24T16:54:27.526+04:002012-06-24T16:54:27.526+04:00ഇത്തരം ഒരു നല്ല വായനക്ക് കോപ്പുണ്ടാക്കിയതുനു നന്ദി...ഇത്തരം ഒരു നല്ല വായനക്ക് കോപ്പുണ്ടാക്കിയതുനു നന്ദി.. താങ്കളുടെ പല വരികളും എന്നെ ആകര്‍ഷിച്ചു. ഒന്ന് ഞാന്‍ ജീവിക്കുന്നു : "വായനക്കാരന് മുഴുവന്‍ വസ്തുതകളും മനേരിട്ടറിയാവുന്ന ഒരു കാര്യം പത്രവാര്‍ത്തയാകുമ്പോള്‍ മാത്രമാണ് പത്രങ്ങളെ എത്രമാത്രം വിശ്വസിക്കാമെന്ന ധാരണയുണ്ടാവുക"Yahiyahttps://www.facebook.com/YahiyaPerothayilnoreply@blogger.comtag:blogger.com,1999:blog-8428872240367915698.post-14589178745154248472012-04-11T13:59:32.567+04:002012-04-11T13:59:32.567+04:00പ്രസക്തമായ ലേഖനം
മൈപ്: ഈസ്റ്റേണ്‍ വിഷയത്തില്‍ എന...പ്രസക്തമായ ലേഖനം

മൈപ്: ഈസ്റ്റേണ്‍ വിഷയത്തില്‍ എന്ത് സംഭവിച്ചു??Rashidhttps://www.blogger.com/profile/00484617938127930623noreply@blogger.comtag:blogger.com,1999:blog-8428872240367915698.post-2699395653204994312012-04-11T13:48:09.166+04:002012-04-11T13:48:09.166+04:00This comment has been removed by the author.Rashidhttps://www.blogger.com/profile/00484617938127930623noreply@blogger.comtag:blogger.com,1999:blog-8428872240367915698.post-61363495565052542562012-04-04T10:56:26.249+04:002012-04-04T10:56:26.249+04:00@Noushad
"ചുല്യാറ്റ് കുനിഞ്ഞുനിന്ന് മേശപ്പുറത...@Noushad
"ചുല്യാറ്റ് കുനിഞ്ഞുനിന്ന് മേശപ്പുറത്ത് പ... അവള് ചുല്യാടിനെ നോക്കി പറഞ്ഞു: "നന്ദി സര്''
എന്‍.എസ്. മാധവന്റെ ഒരു നല്ല 'സെക്യുലര്‍' കഥാപാത്രതിനെ ചൂണ്ടി കാണിച്ചതിന് നന്ദി.Sandeepnoreply@blogger.comtag:blogger.com,1999:blog-8428872240367915698.post-65117851536647576962012-04-03T23:47:08.642+04:002012-04-03T23:47:08.642+04:00:):)ഉബൈദ് https://www.blogger.com/profile/08658203765356713139noreply@blogger.comtag:blogger.com,1999:blog-8428872240367915698.post-73788706955304158772012-03-16T02:24:35.752+04:002012-03-16T02:24:35.752+04:00പത്രം നടത്തുന്നവരുടെ വീക്ഷണ നിലപാടുകൾക്കനുസരിച്ച് ...പത്രം നടത്തുന്നവരുടെ വീക്ഷണ നിലപാടുകൾക്കനുസരിച്ച് വാർത്തകളിലും മറ്റമുണ്ടാവുന്നു. ഈ അടുത്തകാലത്ത് മുളക് പൊടിയിൽ മായംചേർത്തതുമായി ബന്ധപെട്ട ന്യൂസ് എല്ലാ മാധ്യമക്കാരും മുക്കി, തുടർന്നും പരസ്യം ലഭിക്കില്ലെന്ന പേടി. ഇന്ന് കേരളത്തിൽ മത്രം വിശ്വൽ മീഡിയകൾ എത്രയുണ്ട്! അവക്കുള്ള വരുമാനം പരസ്യങ്ങൾ മാത്രവും. വളരെ പ്രസക്തമായൊരൂ പോസ്റ്റ്.Moh'd Yoosufhttps://www.blogger.com/profile/03001945105538142193noreply@blogger.comtag:blogger.com,1999:blog-8428872240367915698.post-60973772817992672632012-03-03T00:09:01.265+04:002012-03-03T00:09:01.265+04:00നിലവാരമുള്ള ഇത്തരം ലേഖനങ്ങല്‍ കൂടുതല്‍ വിപുലമായ ഒര...നിലവാരമുള്ള ഇത്തരം ലേഖനങ്ങല്‍ കൂടുതല്‍ വിപുലമായ ഒരു വായന ആവശ്യപ്പെടുന്നുണ്ട് എന്നാണ്എനിക്കു തോന്നുന്നത്.... കേവല വിനോദത്തിനു വേണ്ടി ബ്ലോഗെഴുതുന്നവരുടെ പട്ടികയിലല്ല ആരിഫ് സാറിനെപ്പോലുള്ളവരുടെ സ്ഥാനം.... ഗൗരവമുള്ള വിഷയങ്ങളും അതിന് അനുഗുണമായ നിരീക്ഷണങ്ങളും ഭാഷയും ചേര്‍ന്ന എഴുത്ത് വായനക്കാരെ ചിന്തയുടെ പുതിയ മേച്ചില്‍പ്പുറങ്ങളിലേക്കു നയിക്കുന്നു....

സന്തോഷം ആരിഫ് സാര്‍ - താങ്കളെപ്പോലുള്ളവരിലാണ് ബ്ലോഗെഴുത്തിന്റെ പ്രതീക്ഷകള്‍...Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-8428872240367915698.post-70612853338389681072012-02-25T11:58:28.831+04:002012-02-25T11:58:28.831+04:00മാസങ്ങള്‍ക്ക് മുന്‍പെഴുതിയ പോസ്റ്റ് ആണെങ്കിലും സം...മാസങ്ങള്‍ക്ക് മുന്‍പെഴുതിയ പോസ്റ്റ് ആണെങ്കിലും സംഭവകാലത്തേക്കും പ്രസക്തമായൊരു വിഷയമാണിത്. വിജ്ഞാനപ്രദം, ആധികാരികം, വായനാസുഖം, കിറു-കൃത്യമായപദവിന്യാസം തുടങ്ങി അനേകം സവിശേഷതകളുള്ള എന്റെ ഈ ഇഷ്ടബ്ലോഗിനെ അതീവ താല്പര്യത്തോടെയും, സന്തോഷത്തോടെയുമാണ് എന്റെ ഓണ്‍ ലൈന്‍ - ഓഫ് ലൈന്‍ സുഹൃത്തുക്കള്‍ക്ക് പരിചയപ്പെടുത്തിക്കൊടുക്കാറുള്ളത്. അഭിനന്ദനങ്ങള്‍ സര്.

പൊതു താല്പര്യത്തില് നിന്ന് 'താല്‍പര്യങ്ങളി'ലേക്ക് കൂട് മാറിക്കൊണ്ടിരിക്കുന്ന മാധ്യമ പ്രവര്‍ത്തനത്തിന്റെ വര്‍ത്തമാനകാലത്ത് ഒരു മന:സമാധാനത്തിനായി ചിലപ്പോഴെങ്കിലും ഓര്‍ത്തു നോക്കാറുള്ളത് എന്‍.എസ്. മാധവന് ഐ.എ.എസ്. അനശ്വരനാക്കിയ ചുല്യാറ്റ് എന്ന പത്രാധിപരെയാണ് (തിരുത്ത്). വികാര തീക്ഷ്ണമായ ആ മുഹൂര്‍ത്തം:

"മല്ലിക്, ആരാണ് പ്രധാനവാര്‍ത്തക്ക് തലക്കെട്ട് കൊടുത്തത്?" ചുല്യാറ്റ് തലക്കെട്ടിന്റെ പ്രിന്റ് ഔട്ട് മല്ലിക്കിന്റെ മേശപ്പുറത്തിട്ടുകൊണ്ട് ചോദിച്ചു. സുഹ്റ ഒഴിച്ചുള്ള സഹാപത്രാധിപന്മാര് മല്ലിക്കിന്റെ മേശക്കു ചുറ്റും കൂടി. "മല്ലിക്, എന്താ ഒന്നും പറയാത്തത്? ആരാണീ തലക്കെട്ട് കൊടുത്തത്? മല്ലിക് അന്ധാളിപ്പില്‍ ഒന്നും പറയാന്‍ പറ്റാതെ നിന്നു. അയാള്‍ ആരായാലും ശരി ഇനിമുതല്‍ ഈ പത്രത്തില്‍ പണിയെടുക്കണ്ട". ചുല്യാട്ടിന്റെ ചുണ്ട് ദേഷ്യം കൊണ്ട് വിറക്കുന്നുണ്ടായിരുന്നു. അപ്പോഴേക്കും സുഹ്റ അടക്കം ന്യൂസ് റൂമില്‍ പണിയെടുക്കുന്ന എല്ലാവരും മല്ലിക്കിന്റെ മേശക്കു ചുറ്റും വട്ടമിട്ടു കഴിഞ്ഞിരുന്നു.

"ഞാനാണ് സര്", സുഹ്റ തല താഴ്ത്തി നിന്നുകൊണ്ട് പറഞ്ഞു. ചുല്യാറ്റ് കുറച്ച നേരത്തേക്ക് ഒന്നും മിണ്ടിയില്ല. പൈപ്പ് ഒന്ന് രണ്ടാവര്‍ത്തി ആഞ്ഞു വലിച്ചിട്ട് അയാള്‍ വിജയനോട് മേശപ്പുറത്ത് കിടക്കുന്ന വാര്‍ത്ത എടുത്തു തരുവാന്‍ ആംഗ്യം കാണിച്ചു. ചുല്യാറ്റ് സുഹ്രയുടെ അടുത്ത് ചെന്ന് അവളുടെ നേരുകം തലയില്‍ തലോടിക്കൊണ്ട് പറഞ്ഞു: "സുഹ്റ ഒരു പെന്‍സില്‍ തരൂ". മല്ലിക് മേശപ്പുറത്ത് കിടന്നിരുന്ന ബോള്‍ പോയിന്റ് പേന ചുല്യാട്ടിനു കൊടുത്തു. ............................................

ചുല്യാറ്റ് കുനിഞ്ഞുനിന്ന് മേശപ്പുറത്ത് പരത്തിവെച്ച പ്രധാന വാര്‍ത്തക്ക് സുഹ്റ തലക്കെട്ടായി കമ്പ്യൂട്ടറില്‍ ടൈപ് ചെയ്തിരുന്ന "തര്‍ക്ക മന്ദിരം തകര്‍ത്തു' എന്നതിലെ ആദ്യത്തെ വാക്ക് ഉളിപോലെ പേന മുറുക്കിപ്പിടിച്ച് പലതവണ വെട്ടി. എന്നിട്ട് വിറയ്ക്കുന്ന കൈകൊണ്ടു, പാര്ക്കിന്സനിസത്തിന്റെ ലാഞ്ചന കലര്‍ന്ന വലിയ അക്ഷരങ്ങളില്‍ വെട്ടിയ വാക്കിന്റെ മുകളില്‍ എഴുതി: 'ബാബറി മസ്ജിദ്' . സുഹ്റയുടെ വലിയ കണ്ണുകളില്‍ നിന്ന് ചറം പോലെ കണ്ണുനീര് തുള്ളി തുള്ളിയായി ഒലിച്ചു. അവള് ചുല്യാടിനെ നോക്കി പറഞ്ഞു: "നന്ദി സര്''

"വായനക്കാരന് മുഴുവന്‍ വസ്തുതകളും നേരിട്ടറിയാവുന്ന ഒരു കാര്യം പത്രവാര്‍ത്തയാകുമ്പോള്‍ മാത്രമാണ് പത്രങ്ങളെ എത്രമാത്രം വിശ്വസിക്കാമെന്ന ധാരണയുണ്ടാവുക. കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ പലപ്പോഴും മാധ്യമങ്ങളുടെ വിശ്വാസ്യതക്ക് ഇളക്കം തട്ടുന്നു."
വായനക്കാരന്റെ താല്പര്യവും, 'പത്രങ്ങളുടെ' താല്പര്യങ്ങളും തമ്മിലുള്ള വൈരുധ്യം സൃഷ്ടിക്കുന്ന കണ്ഫ്യൂഷന് മാര്‍ക്ക് ട്വയിന് സുന്ദരമായി വിശദീകരിച്ചത് ഓര്മ വരുന്നു: "“If you don't read the newspaper, you're uninformed. If you read the newspaper, you're mis-informed.”

അഭിനന്ദനങ്ങള്‍, സര്‍ജി.Noushad Kuniyilhttps://www.blogger.com/profile/10620271082299474176noreply@blogger.comtag:blogger.com,1999:blog-8428872240367915698.post-35115375329951514832012-02-23T14:14:16.344+04:002012-02-23T14:14:16.344+04:00ആരിഫ്ക്ക പതിവു പോലെ വളരെ ഇന്‍ഫര്‍മേറ്റീവായ ഒരു ലേഖ...ആരിഫ്ക്ക പതിവു പോലെ വളരെ ഇന്‍ഫര്‍മേറ്റീവായ ഒരു ലേഖനം, സമഗ്രവും ആധികാരികതയുമാണല്ലോ താങ്കളുടെ മുഖ മുദ്ര. ജനാധിപത്യത്തിന്റെ കാവല്‍ പട്ടികളാണ് ഈ ഫോര്‍ത്ത് എസ്റ്റേറ്റ് എന്ന് വിശേഷിക്കപ്പെടുന്ന മാധ്യമങ്ങള്‍. പത്ര ധര്‍മ്മമെന്ന് പറയുന്നത് സത്യസന്ധമായി പൊതുജന സമൂഹത്തിന് വാര്‍ത്ത എത്തിച്ച് കൊടുക്കല്‍ എന്നുള്ളത് തന്നെയാണ്. അത്തരത്തിലുള്ള വാര്‍ത്തകളാണ് ജനം പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്ന മാധ്യമ പ്രവര്‍ത്തനം എന്ന് പറയുന്നത് വിമര്ശിക്കപ്പെടേണ്ടത് തന്നെ. ഏതാണ് സത്യമെന്നും അസത്യമെന്നും പറയാന്‍ കഴിയാതെ വായനക്കാര്‍ക്ക് ആശയക്കുഴപ്പമുണ്ടാക്കാന്‍ വ്യത്യസ്ഥ പത്ര മാധ്യമങ്ങള്‍ മത്സരിക്കുകയാണ്. ഒരു പത്രം പറഞ്ഞതിന് നേര് വിപരീതമായോ അല്ലെങ്കില്‍ കൂട്ടിക്കിഴിച്ചിലുകള്‍ നടത്തിയോ അടുത്ത പത്രം എക്സ്ക്ളൂസീവ് വാര്‍ത്ത കൊടുത്ത് വായനക്കാരന്റെ ചിന്താ മണ്ഡലത്തെ ആശങ്കയുടെ മുനയില്‍ നിര്‍ത്തും. ഞാന്‍ അതിനൊരു ഇരയാണ്.

ആദ്യ കാലങ്ങളില്‍ വീട്ടില്‍ വരുന്ന മാതൃഭൂമി പത്രം മാത്രമേ വായിച്ചിരുന്നുള്ളൂ. ഒരു പരിധിവരെ നിക്ഷ്പക്ഷത പുലര്‍ത്തിയിരുന്നു എന്ന് തോന്നിയിരുന്നു. എന്നാല്‍ പിന്നീട് മറ്റ് പത്രങ്ങളും വായിക്കാനുള്ള ശ്രമത്തിനിടെ ഏതാണ് സത്യമെന്നറിയാതെ വിഷമിച്ചു. തല്പര കക്ഷികളുടെ കൂട്ടത്തില്‍ എടുത്ത് പറയേണ്ട പത്രം മനോരമ തന്നെ, ദീപികയും, ചന്ദ്രികയുമെല്ലാം തൊട്ടു പിറകെ നില്ക്കുന്നു, തമ്മില്‍ ഭേദം തൊമ്മന് എന്ന് പറയാന്‍ ഇപ്പോഴും ഞാന്‍ വായിക്കാന്‍ തെരഞ്ഞെടുക്കാറുള്ളത് കൌമുദിയും, മാതൃഭൂമിയും, മാധ്യമവുമാണെന്ന് പറഞ്ഞ് കൊള്ളട്ടെ. ഇവ മൂന്നും വായിച്ചാല്‍ സത്യത്തിന്റെ ഒരംശമെങ്കിലും പിടികിട്ടാറുണ്ട്, ഇവര്‍ക്കും സ്ഥാപിത താല്പര്യങ്ങള് ഉണ്ട് എന്ന് പറയാതെ വയ്യ.Mohiyudheen MPhttps://www.blogger.com/profile/13306174196545815909noreply@blogger.comtag:blogger.com,1999:blog-8428872240367915698.post-75135054743407306812012-02-22T23:27:49.449+04:002012-02-22T23:27:49.449+04:00മീഡിയ മാഫിയയാണ് സിയാഫ്, മാഫിയ. മാഫിയയില്‍ നിന്ന് ...മീഡിയ മാഫിയയാണ് സിയാഫ്, മാഫിയ. മാഫിയയില്‍ നിന്ന് എന്ത് പ്രതീക്ഷിക്കാമോ അത് പ്രതീക്ഷിക്കുക.Arif Zainhttps://www.blogger.com/profile/12159462294694617688noreply@blogger.comtag:blogger.com,1999:blog-8428872240367915698.post-14982972981947901072012-02-22T22:59:02.722+04:002012-02-22T22:59:02.722+04:00ധീരമായ കാഴ്ചപ്പാടുകള്‍ ,ധാര്‍മ്മികത പത്രങ്ങളില്‍ ന...ധീരമായ കാഴ്ചപ്പാടുകള്‍ ,ധാര്‍മ്മികത പത്രങ്ങളില്‍ നിന്ന് മാത്രം പ്രതീക്ഷിക്കാമോ ?സിയാഫ് അബ്ദുള്‍ഖാദര്‍https://www.blogger.com/profile/16072234743825375834noreply@blogger.comtag:blogger.com,1999:blog-8428872240367915698.post-26551036399694154462012-02-22T19:31:29.638+04:002012-02-22T19:31:29.638+04:00നന്ദി വിധു ഈ അഭിപ്രായത്തിന്.നന്ദി വിധു ഈ അഭിപ്രായത്തിന്.Arif Zainhttps://www.blogger.com/profile/12159462294694617688noreply@blogger.comtag:blogger.com,1999:blog-8428872240367915698.post-54367817944220928142012-02-22T19:30:53.908+04:002012-02-22T19:30:53.908+04:00നന്ദി ജഗദീഷ് ഒരായിരം നന്ദിനന്ദി ജഗദീഷ് ഒരായിരം നന്ദിArif Zainhttps://www.blogger.com/profile/12159462294694617688noreply@blogger.comtag:blogger.com,1999:blog-8428872240367915698.post-37542002313604129272012-02-22T19:29:19.181+04:002012-02-22T19:29:19.181+04:00നന്ദി ബനി, എവിടെയാണ് ചങ്ങാതി?നന്ദി ബനി, എവിടെയാണ് ചങ്ങാതി?Arif Zainhttps://www.blogger.com/profile/12159462294694617688noreply@blogger.comtag:blogger.com,1999:blog-8428872240367915698.post-87086315293231200642012-02-22T19:28:33.475+04:002012-02-22T19:28:33.475+04:00വളരെ വരെ നന്ദി ഈ വളരെ വളരെ നല്ല വാക്കുകള്‍ക്ക് മലയ...വളരെ വരെ നന്ദി ഈ വളരെ വളരെ നല്ല വാക്കുകള്‍ക്ക് മലയാളീ, ഞാന്‍ ഇനിയും വരും. ഇത് പോലോത്തെ ഓരോന്നുമായി.Arif Zainhttps://www.blogger.com/profile/12159462294694617688noreply@blogger.comtag:blogger.com,1999:blog-8428872240367915698.post-54798535755926046802012-02-22T19:27:18.050+04:002012-02-22T19:27:18.050+04:00ഹായ് മനേഷ് ഇവിടെയും എത്തി അല്ലെ? നന്ദിയുണ്ട് ചങ്ങാ...ഹായ് മനേഷ് ഇവിടെയും എത്തി അല്ലെ? നന്ദിയുണ്ട് ചങ്ങാതീArif Zainhttps://www.blogger.com/profile/12159462294694617688noreply@blogger.comtag:blogger.com,1999:blog-8428872240367915698.post-28717671244017655512012-02-22T19:26:33.620+04:002012-02-22T19:26:33.620+04:00നന്ദി ബഷീര്‍ സാബ്നന്ദി ബഷീര്‍ സാബ്Arif Zainhttps://www.blogger.com/profile/12159462294694617688noreply@blogger.comtag:blogger.com,1999:blog-8428872240367915698.post-37449534527932236882012-02-22T19:25:51.452+04:002012-02-22T19:25:51.452+04:00നന്ദി ഹബീബ്കാ, നിങ്ങള്‍ എവിടെയാണിപ്പോള്‍? കപ്പല്‍ ...നന്ദി ഹബീബ്കാ, നിങ്ങള്‍ എവിടെയാണിപ്പോള്‍? കപ്പല്‍ കരക്കണഞ്ഞോ? മലപ്പ്രങ്കതകള്ക്ക് തുടര്‍ച്ചയില്ലേ? ഉപ്പയുടെ ധീരമായ പത്രപ്രവര്‍ത്തന പാരമ്പര്യത്തിന്റെ കരുത്ത് നിങ്ങള്‍ക്കുണ്ടല്ലോ തുടങ്ങിക്കൊള്ളൂ ഒരു പത്രം. ഇന്നത്തെ പത്രപ്രവര്‍ത്തനം എന്നാല്‍ സംഘടിതമായ പരദൂഷണം തന്നെയാണ്, അതിനു കൂടി തയ്യാറാകണമെന്ന് മാത്രം.Arif Zainhttps://www.blogger.com/profile/12159462294694617688noreply@blogger.comtag:blogger.com,1999:blog-8428872240367915698.post-23663512579753480222012-02-22T19:16:15.216+04:002012-02-22T19:16:15.216+04:00Enikkoru pathram thudanganam. Let's put it str...Enikkoru pathram thudanganam. Let's put it straight. I would like to use the title itself for showing my indent - paradooshanam. Enthina valiya perokke idunnath? Kaashu kittiyaal athyavashyam parabhooshanavum ezhuthum. vadaka ezhuth.
Arif, keep blogging. Good one.
- Habeebhabeebthiroorkadhttps://www.blogger.com/profile/09594363484477137643noreply@blogger.comtag:blogger.com,1999:blog-8428872240367915698.post-59247277063168475392012-02-22T16:35:25.521+04:002012-02-22T16:35:25.521+04:00സമഗ്രം. പ്രൌഡഗംഭീരം.സമഗ്രം. പ്രൌഡഗംഭീരം.Basheer Vallikkunnuhttps://www.blogger.com/profile/12073481600570862605noreply@blogger.comtag:blogger.com,1999:blog-8428872240367915698.post-14928976236030117062012-02-22T15:07:59.145+04:002012-02-22T15:07:59.145+04:00പൊതുജനം പലവിധം. പക്ഷെ രാഷ്ട്രീയക്കാരുടെ കാഴ്ചപ്പാട...പൊതുജനം പലവിധം. പക്ഷെ രാഷ്ട്രീയക്കാരുടെ കാഴ്ചപ്പാടിൽ ഇതേ പൊതുജനം കഴുത. അത് പൊട്ടെ, നമ്മൾ പറഞ്ഞോണ്ടിരുന്ന വിഷയം പത്രപ്രവർത്തനം. സ്ട്രീറ്റ് ജേർണലിസം നമ്മളുടെ സമൂഹത്തെ എത്ര വൃത്തികേടാക്കി എന്ന് അറിയാമല്ലോ ? പറയുമ്പൊൾ എന്തോരം നല്ല നല്ല സാധ്യതകൾ ഉള്ള ഒരു മേഖലയാ അത്. പക്ഷെ അതുകൊണ്ട് ഇന്ന് എന്തൊക്കെയാ നടക്കുന്നേ ന്ന് ഇക്കായ്ക്ക് അറിയാമല്ലോ ? അപ്പൊ ഈ മീഡിയകളുടെ വ്യാപ്തിയെ കുറിച്ചല്ല നമ്മൾ സംസാരിക്കേണ്ടത്. മനുഷ്യരുടെ മനസ്സിനെ കുറിച്ചും അത് മലിനമാകാതിരിക്കാനുള്ള മാർഗ്ഗങ്ങളേ കുറിച്ചുമാണ്. നല്ല ലേഖനം ഇക്കാ. ആശംസകൾ.മണ്ടൂസന്https://www.blogger.com/profile/15534343125512553271noreply@blogger.comtag:blogger.com,1999:blog-8428872240367915698.post-32943472358039812572012-02-22T14:02:35.762+04:002012-02-22T14:02:35.762+04:00പതിവുപോലെ ഗഹനമായ ലേഖനം തന്നെ!
എന്തെങ്കിലുമൊക്കെ ഉ...പതിവുപോലെ ഗഹനമായ ലേഖനം തന്നെ!

എന്തെങ്കിലുമൊക്കെ ഉണ്ടാകുമെന്ന് കരുതിയാണ് ഇവിടെ വരുന്നത്, നിരാശപ്പെടുത്തിയില്ല.

നന്ദി...Malayali Peringodehttps://www.blogger.com/profile/04028234140062446240noreply@blogger.comtag:blogger.com,1999:blog-8428872240367915698.post-87648898550916804972011-07-21T11:03:32.784+04:002011-07-21T11:03:32.784+04:00Way to go, Arifka!
Critiques on virtuously thou...Way to go, Arifka!

Critiques on virtuously thought-provoking stuffs also very much looked for..

B'rgds,Baninoreply@blogger.comtag:blogger.com,1999:blog-8428872240367915698.post-30733855871085643562011-07-21T08:08:48.695+04:002011-07-21T08:08:48.695+04:00പൊതുജനത്തിന്റെ വിശ്വാസമാണ് പത്രത്തെ നിലനിര്ത്തുന്...പൊതുജനത്തിന്റെ വിശ്വാസമാണ് പത്രത്തെ നിലനിര്‍ത്തുന്നത്. ആ വിശ്വാസം തകര്‍പ്പെട്ടാല്‍ പത്രപ്രവര്‍ത്തനം എന്ന തൊഴിലിന്റെയും ഫോര്‍ത്ത് എസ്റേന്റെ തന്നെയും നിലനില്പ് അപകടത്തിലാകും. ലൈംഗിതയും വയലന്‍സും മാധ്യമങ്ങള്‍ ആഘോഷിക്കുകയാണ് എന്നു പലപ്പോഴും തോന്നാറുണ്ട്. ഇവിടെ മാധ്യമങ്ങള്‍ ധര്‍മത്തെക്കാള്‍ അധര്‍മമാണ് പിന്തുടരുന്നത്. സത്യം അതെത്ര കൈപ്പുറ്റതാണെങ്കിലും തുറന്നു പറയണമെന്നാണല്ലോ. പൊതുജനം മാറാതിരിക്കട്ടെ!വിധു ചോപ്രhttps://www.blogger.com/profile/15852999340076360559noreply@blogger.com