tag:blogger.com,1999:blog-8428872240367915698.post763995008108236227..comments2023-06-22T18:08:20.034+04:00Comments on സെയ്നോകുലര്‍: ആര്‍ക്കു വേണ്ടിയാണ് മണി മുഴങ്ങുന്നത്?Arif Zainhttp://www.blogger.com/profile/12159462294694617688noreply@blogger.comBlogger74125tag:blogger.com,1999:blog-8428872240367915698.post-49302296538822187582012-05-15T12:38:24.115+04:002012-05-15T12:38:24.115+04:00കൊള്ളാലോ ഭായ് .. ഞാനിതൊക്കെ എങ്ങനെ മിസ്സായികൊള്ളാലോ ഭായ് .. ഞാനിതൊക്കെ എങ്ങനെ മിസ്സായിAnonymoushttps://www.blogger.com/profile/16238293122625429713noreply@blogger.comtag:blogger.com,1999:blog-8428872240367915698.post-59139595428805647352012-05-13T18:52:11.124+04:002012-05-13T18:52:11.124+04:00ആരിഫ്ക്കാ,
വായിച്ചു. നന്നായിട്ടുണ്ട്.
പുതിയ പോസ്റ...ആരിഫ്ക്കാ,
വായിച്ചു. നന്നായിട്ടുണ്ട്.
പുതിയ പോസ്റ്റൊന്നും കാണുന്നില്ലല്ലോ. എന്താ എഴുതാത്തത്?Najeemudeen K.Phttp://www.najeemudeenkp.blogspot.in/noreply@blogger.comtag:blogger.com,1999:blog-8428872240367915698.post-46947773611471785272012-05-13T16:09:02.116+04:002012-05-13T16:09:02.116+04:00താങ്കളുടെ ഓരോ സൃഷ്ടിയും പഠനാർഹമാണ് ആരിഫ് ജീ..താങ്കളുടെ ഓരോ സൃഷ്ടിയും പഠനാർഹമാണ് ആരിഫ് ജീ..ആയിരങ്ങളില്‍ ഒരുവന്https://www.blogger.com/profile/00513369141439964142noreply@blogger.comtag:blogger.com,1999:blog-8428872240367915698.post-55314624484805186562012-05-11T07:27:27.613+04:002012-05-11T07:27:27.613+04:00Dear Arif Bhaiyya,
A Pleasant and Lovely Morni...Dear Arif Bhaiyya,
A Pleasant and Lovely Morning!
I do admire Mani Shankar Ayyar a lot!
Thanks a bunch for the detailed article giving lots of information about the famous politician.
Hearty Congrats to you,for your different attitude and wonderful and deep details.
Sasneham,
Anuanupamahttps://www.blogger.com/profile/13377958701532875004noreply@blogger.comtag:blogger.com,1999:blog-8428872240367915698.post-54100609596776435572012-05-03T10:39:11.972+04:002012-05-03T10:39:11.972+04:00a good job ARIFKA...a good job ARIFKA...മിന്നു ഇക്ബാല്‍ https://www.blogger.com/profile/11596732990450710084noreply@blogger.comtag:blogger.com,1999:blog-8428872240367915698.post-9280648882952226602012-05-03T10:34:46.920+04:002012-05-03T10:34:46.920+04:00ഒരു രാഷ്ട്രീയ നേതാവ് എന്നതിലധികം അയ്യരെ ക്കുറിച്ച്...ഒരു രാഷ്ട്രീയ നേതാവ് എന്നതിലധികം അയ്യരെ ക്കുറിച്ച് ഒന്നുമറിയില്ലായിരുന്നു
(അറിയാന്‍ ശ്രമിച്ചില്ല എന്നാണു നേര് ).കൂടുതല്‍ പരിജയപ്പെടുത്തിതന്നതിനു നന്ദി .മിന്നു ഇക്ബാല്‍ https://www.blogger.com/profile/11596732990450710084noreply@blogger.comtag:blogger.com,1999:blog-8428872240367915698.post-19319456235144761702012-04-25T15:42:38.787+04:002012-04-25T15:42:38.787+04:00ആരിഫ് ജി
നാട്ടില്‍ പോകുന്നതിനു മുന്‍പ് ഒരു വട്ടം...ആരിഫ് ജി
നാട്ടില്‍ പോകുന്നതിനു മുന്‍പ് ഒരു വട്ടം വായിച്ചു സാന്നിധ്യം അറിയിച്ചിരുന്നു. അന്ന് വായന എന്റെ സംതൃപ്തി അനുസരിച്ച് ആവാത്തതിനാല്‍ വിശദമായി കമന്റ് ഇട്ടില്ല.

സത്യത്തില്‍ ഈ മണിശങ്കര്‍ അയ്യര്‍ എന്ന ഈ രാജീവ് ഭക്തനെ കൂടുതല്‍ വ്യാപ്തിയില്‍ അറിഞ്ഞത് ഈ ലേഖനത്തില്‍ നിന്നാണ്. ഒരു രാഷ്ട്രീയക്കാരന് എന്നതില്‍ ഉപരി അദ്ദേഹത്തിന്റെ മറ്റു മേഖലകള്‍ കൂടി ഈ ലേഖനം മനസ്സിലാക്കി തന്നു. ഇദ്ദേഹത്തെ കുറിച്ചുള്ള ചില കാര്യങ്ങളില്‍ അറിഞ്ഞു കൊണ്ട് തന്നെയാണ് മൌനം പാലിച്ചത് എന്ന് മനസ്സിലാക്കുന്നു. സ്തുതി പാടകര്‍ അല്ലെങ്കില്‍ കോണ്‍ഗ്രസില്‍ ഒന്നുമാകില്ല എന്ന തിരിച്ചറിവുള്ളവര്‍ മേയുന്നിടങ്ങളില്‍ അയ്യരെ ഒറ്റയ്ക്ക് വംശീയ കുടുംബ ചായ്വ് ചൂണ്ടി കാണിച്ചു കുറ്റപെടുത്താന്‍ കഴിയില്ലല്ലോ ???

പതിവ് പോലെ ആരിഫ്ജിയുടെ തൂലികയില്‍ നിന്നും സുന്ദരമായ മറ്റൊരു ലേഖനം കൂടി എന്ന് മാത്രം പറയട്ടെ

ആശംസകള്വേണുഗോപാല്https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-8428872240367915698.post-80762314853872488732012-04-19T14:16:05.369+04:002012-04-19T14:16:05.369+04:00aashamsakal....... blogil puthiya post...... NEW G...aashamsakal....... blogil puthiya post...... NEW GENERATION CINEMA ENNAAL....... vayikkane.....ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-8428872240367915698.post-607990135860028402012-04-17T12:19:09.397+04:002012-04-17T12:19:09.397+04:00I was very happy to read your blog on Mani Shanka...I was very happy to read your blog on Mani Shankar Aiyar.I am a keen follower of his speeches, essays and books.Though I never had an opportunity to listen him live( as you did),I have enjoyed his speeches via youtube. I almost finished reading his book "Confessions of a secular fundamentalist". When I googled his book "Knickerwallahs,....." I was led to your blog.It was a great one.It was well informed,analysed and written with sheer brilliance of simplicity and good language. Your observation that Mr Aiyar is a Nehruvian Socialist is very right and I personally share the same view. In the wake of his recent "open-ed" essays in The Hindu, even I have felt that he is moving away from the Govt.He is a pro-poor politician for whom aam-aadmi is a basic emotion, not something artificially inculcated.

Happy to see that such a wonderful post on Mr.Aiyar appeared in Malayalam.Got to know him better than I could from Wiki.Congrats.gauthamnoreply@blogger.comtag:blogger.com,1999:blog-8428872240367915698.post-13973799647688471292012-04-12T11:55:04.237+04:002012-04-12T11:55:04.237+04:00ആരിഫ്ക്ക , താങ്കളുടെ ലേഖനം എനിക്കിഷ്ടപ്പെട്ടു. ഞ...ആരിഫ്ക്ക , താങ്കളുടെ ലേഖനം എനിക്കിഷ്ടപ്പെട്ടു. ഞാനെന്ന വായനക്കാരന്റെ അറിവില്ലായ്മ ചൂണ്ടി കാണിക്കുന്നതായിരുന്നു താങ്കളുടെ പല രാഷ്ട്രീയ പരാമര്‍ശങ്ങളും എഴുത്തും. ഒരുപാട് വിവരങ്ങള്‍ എനിക്ക് ഇതിലൂടെ കിട്ടിയതിനു ചെറിയ നന്ദിയെങ്കിലും പറഞ്ഞില്ലെങ്കില്‍ അത് മോശമല്ലേ ..അത് കൊണ്ട് ആരിഫ്ക്കക്ക് ഒരു വലിയ നന്ദി ഞാന്‍ പറയുന്നു. എഴുത്തിലെ എനിക്ക് വായിച്ചു പോലും പരിചയമില്ലാത്ത ഭാഷാപ്രയോഗങ്ങള്‍ എന്നെ ത്രസിപ്പിച്ചു. ഇനിയും അത് വായിക്കാന്‍ തോന്നുന്ന വിധം ഒരു പുതുമ എല്ലാ വരികളിലും ദൃശ്യമാണ്.

ആദ്യമായാണ് താങ്കള്‍ എഴുതുന്ന ഒരു ലേഖനം ഞാന്‍ വായിക്കുന്നത്. ഇനിയങ്ങോട്ട് ഞാന്‍ താങ്കളുടെ സ്ഥിരം വായനക്കാരനാണ്.
വേറൊരു ബ്ലോഗും വായിക്കുമ്പോള്‍ കിട്ടാതിരുന്ന പലതും താങ്കളുടെ ബ്ലോഗില്‍ ഉണ്ട്. ഒരു തരം ആകര്ഷണത മാത്രമായി എനിക്കതിനെ കാണാന്‍ സാധിക്കുന്നില്ല.പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-8428872240367915698.post-27045409612359857552012-04-04T05:10:10.816+04:002012-04-04T05:10:10.816+04:00രാഷ്ട്രീയം പഠിച്ചു വരുന്നത് മുതല്‍ മനസ്സില്‍ കയറിക...രാഷ്ട്രീയം പഠിച്ചു വരുന്നത് മുതല്‍ മനസ്സില്‍ കയറിക്കൂടിയ അനല്‍പ്പം നേതാക്കളില്‍ ഒരാളായിരുന്നു മണി ശങ്കര്‍ അയ്യര്‍ ..കൂടുതല്‍ പരിചയപ്പെടുത്തിയതിനു നന്ദി.ഷാജി പരപ്പനാടൻhttps://www.blogger.com/profile/02968322002531665602noreply@blogger.comtag:blogger.com,1999:blog-8428872240367915698.post-1047932344016929332012-04-03T21:39:38.167+04:002012-04-03T21:39:38.167+04:00അയ്യരെ പറ്റി കൂടുതല്‍ അറിയാന്‍ കഴിഞ്ഞു.
രാഷ്ട്രീയ ...അയ്യരെ പറ്റി കൂടുതല്‍ അറിയാന്‍ കഴിഞ്ഞു.
രാഷ്ട്രീയ നേതാവ് എന്നതില്‍ ഉപരി എനിക്ക് അദ്ദേഹത്തെ കുറിച്ച് അറിയില്ലായിരുന്നു....
ഒരു അറിവ് പകര്‍ന്നതിനു നന്ദി ആരിഫ്ക്കാ...Absar Mohamedhttps://www.blogger.com/profile/15439528793814163212noreply@blogger.comtag:blogger.com,1999:blog-8428872240367915698.post-44916198136823542752012-04-03T13:59:23.601+04:002012-04-03T13:59:23.601+04:00The likes of Mani shankara iyyar has become endang...The likes of Mani shankara iyyar has become endangered species waiting for complete extinction. This post highlights the need to nurture his line of thought and commitment to secularism lest we forget our past.Ahttps://www.blogger.com/profile/05170497195515460601noreply@blogger.comtag:blogger.com,1999:blog-8428872240367915698.post-23903868178085752022012-04-02T08:21:15.105+04:002012-04-02T08:21:15.105+04:00ആരിഫ് സാര്‍,
നന്ദി.
ചിരിയും സന്തോഷവും മാത്രമേ ഉള്ള...ആരിഫ് സാര്‍,
നന്ദി.
ചിരിയും സന്തോഷവും മാത്രമേ ഉള്ളു.Sandeepnoreply@blogger.comtag:blogger.com,1999:blog-8428872240367915698.post-74797369273849532632012-04-01T16:51:54.336+04:002012-04-01T16:51:54.336+04:00പ്രയോചനപ്രദമായ അറിവുകളുടെ ആസ്വാദ്യകരമായ വായന. ഈ ലേ...പ്രയോചനപ്രദമായ അറിവുകളുടെ ആസ്വാദ്യകരമായ വായന. ഈ ലേഖനത്തിനു നന്ദി.പള്ളിക്കരയിൽhttp://ozhiv.blogspot.com/noreply@blogger.comtag:blogger.com,1999:blog-8428872240367915698.post-5878544534188157052012-04-01T16:41:27.124+04:002012-04-01T16:41:27.124+04:00മുകളിലുള്ളതല്ലേ സന്ദീപ്, അത് സ്പാമിലുണ്ടായിരുന്നു...മുകളിലുള്ളതല്ലേ സന്ദീപ്, അത് സ്പാമിലുണ്ടായിരുന്നു. താങ്കളുടെ ഈ കമന്റ് കണ്ടപ്പോള്‍ പോയി നോക്കിയതാണ്. ഞാന്‍ അത് അസ്പാം ആക്കി. ഒന്ന് ചിരിക്കിഷ്ടാ.Arif Zainhttps://www.blogger.com/profile/12159462294694617688noreply@blogger.comtag:blogger.com,1999:blog-8428872240367915698.post-12084028834364094682012-04-01T15:01:22.031+04:002012-04-01T15:01:22.031+04:00ആരിഫ് സാര്‍,
എന്റെ ഒരു കമ്മ്ന്റെ(അയ്യര്‍ ഉടെ സ്വഭാ...ആരിഫ് സാര്‍,
എന്റെ ഒരു കമ്മ്ന്റെ(അയ്യര്‍ ഉടെ സ്വഭാവത്തെ കുറിച്ചുള്ളത്), ഇവിടെ വന്നില്ല്.
എന്താ പറ്റിയത് എന്ന് അറിയാന്‍ ആഗ്രഹം ഉണ്ട്.Sandeepnoreply@blogger.comtag:blogger.com,1999:blog-8428872240367915698.post-20499514184622519902012-04-01T11:50:18.289+04:002012-04-01T11:50:18.289+04:00@alchemist
"ഒരു കേംബ്രിഡ്ജ് ബിരുദ ധാരിയും നല്...@alchemist
"ഒരു കേംബ്രിഡ്ജ് ബിരുദ ധാരിയും നല്ല ചിന്താശേഷിയുമുള്ള മണിശങ്കരയ്യരെ പോലെ ഒരാള്‍ക്കെങ്ങനെ ഇത്തരത്തില്‍ വംശ വാഴ്ചയോടു വിധേയത്വം കാണിക്കാന്‍ കഴിയുന്നു എന്നു ശശി തരൂര്‍ തന്റെ കൃതിയില്‍ ആശ്ചര്യം രേഖപ്പെടുത്തുന്നു"

ഈ 'വംശ' വിധേയത്വം അയ്യര്‍ ഉടെ 'സ്വ' ഭാവം ആണ്.[അദ്ദേഹം കേന്ദ്ര മന്ത്രി ആയിരുന്നപ്പോള്‍ ഒരു സദസ്സില്‍ നോര്‍വേയ് രാജാകുടുമ്പത്തൊട് 'ഭിക്ഷ യാച്ചിച' സംഭവം ഓര്‍ക്കുക]
അതില്‍ സ്വന്തം രാജ്യത്തിന്നൊടും ,സ്വന്തം സമുദായത്തിന്നോടും ഉള്ള അപകര്‍ഷതാബോധം കൂടി ആകുമ്പോള്‍ അതിന്ന് വേറെ മാനങ്ങള്‍ കൂടി കയ്യ് വരുന്ന്.Sandeepnoreply@blogger.comtag:blogger.com,1999:blog-8428872240367915698.post-90558176444906737562012-04-01T10:23:12.815+04:002012-04-01T10:23:12.815+04:00ആരിഫ് ഭായി :) - ആദ്യത്തെ കമന്റിനു ശേഷം ഞാന്‍ ഇട്ട...ആരിഫ് ഭായി :) - ആദ്യത്തെ കമന്റിനു ശേഷം ഞാന്‍ ഇട്ട ഒരു കമന്റ് താങ്കളുടെ ലേഖനത്തിന്റെ ഭാഷയെയും അതിന്റെ അവതരണത്തെയും അപ്രീഷ്യേറ്റ് ചെയ്തു കൊണ്ടുള്ളതായിരുന്നു , പിന്നീട് അത് ഞാന്‍ തന്നെ ഡിലീറ്റ് ചെയ്യുകയായിരുന്നു .അതു ഒരാളെ അംഗീകരിക്കാനുള്ള വിമുഖത കൊണ്ടായിരുന്നില്ല അത്തരം വാചകങ്ങള്‍ ബ്ലോഗിന്റെ പതിവ് അമച്വറിഷ് രീതിയാണെന്നുള്ള ജാള്യത കൊണ്ടാണ് , അതായത് ഞാന്‍ കരുതുന്നത് ഒരു വിഷയത്തെപ്പറ്റി സംസാരിക്കുമ്പോള്‍ എഴുതുന്നയാളെ പുകഴ്ത്തി ആശംസ പറയേണ്ട എന്നു തന്നെയാണ് :) .

സത്യത്തില്‍ മണി ശങ്കര്‍ അയ്യരെപ്പറ്റി അങ്ങനെ ഒരു അഭിപ്രായം പറയാന്‍ പ്രേരിപ്പിച്ചത് “ വേറിട്ട ശബ്ദം “ ആയിക്കളയാം എന്നു കരുതിയൊന്നുമല്ല .വംശവാഴ്ചാ ഭരണ ക്രമത്തോടു വെറുപ്പുള്ള ഒരാളെന്ന നിലയ്ക്കു അതിനെ അന്ധമായി അനുകൂലിക്കുകയും അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഒരാളുടെ നിലപാടുകളോട് യോജിക്കാന്‍ കഴിയില്ലല്ലോ . രാജീവ് ഗാന്ധിയുടെ ഭരണവും അതിനെ തുടര്‍ന്നു ധന മന്ത്രിയായ മന് മോഹന്‍ സിങ്ങുമാണ് ഇന്‍ഡ്യന്‍ സാമ്പത്തിക നിലയെ രണ്ടു വിരുദ്ധ ധ്രുവങളുടെ പാരമ്യത്തില്‍ എത്തിച്ചത് .മണി ശങ്കര്‍ അയ്യര്‍ എന്നും ഈ വംശാധിപത്യത്തിന്റെ വിനീത ദാസനായിരുന്നു എനിക്കദ്ദേഹത്തില്‍ ഒരു നന്മയും കാണാന്‍ കഴിഞ്ഞില്ല [അറിഞ്ഞിടത്തോളം ].മണി ശങ്കര്‍ അയ്യരുടെ തുറന്നു പറച്ചിലുകള്‍ പരിധിക്കപ്പുറം പോകാതെ അദ്ദേഹം തന്നെ സൂക്ഷിക്കുന്നുണ്ട് വംശ വാഴ്ചയെക്കുറിച്ച് ശശി തരൂരിന്റെ നിലപാടല്ല എനിക്കുള്ളത് തീര്‍ച്ചയായും എനിക്കുള്ളത് ,അത് കൊണ്ട് ആ അഭിപ്രായത്തെ ആദരിക്കുകയല്ല അതായിരുന്നു എന്റെ അഭിപ്രായമെന്നു സൂചിപ്പിക്കുകയായിരുന്നു , രാഷ്ട്രീയത്തില്‍ സ്ഥിരം നിലപാടുകളില്ലാത്തിടത്തോളം ശശി തരൂരിന് ആ അഭിപ്രായം മാറ്റേണ്ടി വന്നിരിക്കാം. .വ്യക്തിപരമായി അറിയുന്ന ഒരാളോട് ഒരു പക്ഷെ നമുക്കൊരു സോഫ്റ്റ് കോര്‍ണര്‍ ഉണ്ടായേക്കാം ആ ഒരു സോഫ്റ്റ് കോര്‍ണര്‍ ലേഖനത്തിലും പ്രതിഫലിച്ചിട്ടുണ്ടെന്നു തോന്നുന്നു :). .

എന്റെ ബ്ലോഗിന്റെ പ്രചാരത്തെപ്പറ്റി പറഞ്ഞത് അല്പം സത്യമാണ് , പറയത്തക്ക ചലനങ്ങളൊന്നുമില്ലാതെ ഒരു ഓരത്തായി അതങ്ങനെ പോകുന്നു :). സത്യത്തില്‍ അങ്ങനെ പോകുന്നതാണ് എനിക്കുമിഷ്ടം . പൊതുവില്‍ ഞാന്‍ എഴുതിയതില്‍ എനിക്കൊരു സംതൃപ്തി തോന്നിയിട്ടുണ്ടെങ്കില്‍ ഒരൊറ്റ മനുഷ്യനും അതു വായിച്ചില്ലെങ്കില്‍ ഞാന്‍ തൃപ്തനാണ് .പലപ്പോഴും ഒരു വിഷയത്തെപ്പറ്റിയോ വായിച്ച പുസ്തകത്തെപ്പറ്റിയോ ഒക്കെ എന്തു തോന്നുന്നു എന്നെഴുതി വെക്കുന്നു ,സൂക്ഷിച്ചു വെക്കാനൊരിടം എന്നതാണ് പ്രാഥമിക പരിഗണന . നന്നായി എഴുതിയതായി തോന്നിയാല്‍ ഞാന്‍ സംതൃപ്തനാണ് , ബ്ലോഗെഴുതി തുടങ്ങിയിരുന്ന ഞാന്‍ വളരെ ഗൌരവമായി [എന്നെനിക്കു തോന്നിയ “:)] സംഗതികളൊക്കെ ഒരാള്‍ പോലും വായിക്കാതെ അനാഥമായി അവഗണിക്കപ്പെട്ടു കിടന്നിരുന്നു ..പക്ഷെ അന്നും ഞാന്‍ എഴുതിയതിനെ പറ്റി സംതൃപ്തനായിരുന്നു .താരതമ്യേന മോശം പോസ്റ്റുകള്‍ , എനിക്കിഷ്ടപ്പെടാത്തവ കൂടുതല്‍ ആളുകള്‍ വായിക്കുകയോ ചര്‍ച്ച ചെയ്യുകയോ ചെയ്യുന്നതിനെക്കാള്‍ ഞാനിഷ്ടപ്പെടുന്നത് ആളുകള്‍ അവഗണിച്ചിട്ടൂം എനിക്ക് സംതൃപ്തി നല്കുന്ന പോസ്റ്റുകളാണ് .അതൊണ്ട് മറ്റുള്ളവര്‍ ഒരു വിഷയമാകുന്നില്ല .നല്ല കാര്യല്ലെ അത് ? :)Tom Sawyerhttps://www.blogger.com/profile/13327962864845771978noreply@blogger.comtag:blogger.com,1999:blog-8428872240367915698.post-23141390809009315112012-03-31T22:35:39.506+04:002012-03-31T22:35:39.506+04:00വിഷ്ണൂ, താങ്കളുടെ ബ്ലോഗിന്റെ ഡൊമൈന്‍ നെയിം isolat...വിഷ്ണൂ, താങ്കളുടെ ബ്ലോഗിന്റെ ഡൊമൈന്‍ നെയിം isolated feels അല്ല പകരം conspicuous thoughts, conspicuous feels എന്നൊക്കെയായിരുന്നു ആകേണ്ടിയിരുന്നത് എന്നെനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. അത്രമാത്രം മൌലികവും ശ്രദ്ധേയവുമാണ് താങ്കളുടെ ചിന്തകള്‍. ഒരു കള്ളിയിലും അവയെ ഉള്‍പ്പെടുത്താനാവില്ല. സ്ഥിരം ഇടത്തല്ല. മധ്യത്തിലും വലത്തും പറ്റെ വലത്തും അല്ല. ഒരുപാട് വിവരങ്ങള്‍ ഒരുമിച്ചു നല്കുന്ന താങ്കളുടെ പോസ്റ്റുകള്‍ എന്നെ വല്ലാതെ ആകര്‍ഷിക്കുന്നു. വിപണനം കുറഞ്ഞതു കൊണ്ട് അധികമാരും അവ കാണുന്നില്ലേ എന്ന സംശയം എനിക്കുണ്ട്. ഇത് കാണുന്നവര്‍ അവിടെ എത്തും എന്ന് പ്രതീക്ഷിക്കട്ടെ.
മുകളില്‍ കമന്റിട്ട എന്റെ ഒരു സ്നേഹിതന് പറഞ്ഞത് പോലെ മണി ശങ്കര്‍ അയ്യരുടെ രാജീവ് ഭക്തിയെ കുറിച്ച് മൌനമാവലംബിച്ചത് അദ്ദേഹം ആരോപക്കുന്ന മാതിരി പഴയ കെ.എസ്.യു കാരനായതു കൊണ്ടോ നെഹ്രൂവിയന് ആയതു കൊണ്ടോ അല്ല. മണിയുടെ അറബ് ന്യൂസ് ഇന്റെര്‍വ്യൂ കണ്ടപ്പോള്‍ ജന പക്ഷത്തു നിന്നുകൊണ്ട് അദ്ദേഹം നടത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുമായി പങ്കുവെക്കണം എന്ന് തോന്നി, അത്ര തന്നെ. പറഞ്ഞ കൂട്ടത്തില്‍ പഴയ കാര്യങ്ങളും ഓര്‍ത്തു, കാരണം അന്നെനിക്ക് അദ്ദേഹത്തിന്റെ പ്രസംഗം നന്നായി ഇഷ്ടപ്പെട്ടിരുന്നു. ആ ഇഷ്ടം പിന്നീടും എന്നെ പിന്തുടര്ന്നു. പക്ഷേ ഒരുകാര്യം, എല്ലാം മലര്‍ക്കെ തുറന്നിട്ടിരിക്കുന്ന ഒരു സര്‍ക്കാരിന് നേതൃത്വം നല്കുന്ന ഒരു പാര്‍ടിയില്‍ പഴയതെല്ലാം മാറ്റിവെച്ച് ഇപ്പോള്‍ തനിക്കുള്ള അഭിപ്രായങ്ങള്‍ തുറന്നു പറയാന്‍ അദ്ദേഹം ശ്രമം നടത്തുന്നുണ്ടല്ലോ. അത് അഭിനന്ദിക്കേണ്ടതു തന്നെയാണെന്ന് തോന്നിയത് കൊണ്ടാണ് ഇങ്ങനെ പോസ്റ്റ് ഇട്ടത്. ശശി തരൂരിന്റെ നിലപാടുതറ മാറിയിട്ടും അദ്ദേഹത്തിന്റെ പഴയ അഭിപ്രായങ്ങളെ താങ്കള്‍ ആദരിക്കുന്നതിന് സമാനമായ നിപാട്. വളരെ വളരെ നന്ദി, ഈ വലിയ വിലപ്പെട്ട കമന്റിന്.Arif Zainhttps://www.blogger.com/profile/12159462294694617688noreply@blogger.comtag:blogger.com,1999:blog-8428872240367915698.post-51980423403340198752012-03-31T17:00:26.713+04:002012-03-31T17:00:26.713+04:00ഇന്‍ഡ്യാ ടുഡേയില്‍ പംക്തിയായി മണി ശങ്കരയ്യരുടെ ലേഖ...ഇന്‍ഡ്യാ ടുഡേയില്‍ പംക്തിയായി മണി ശങ്കരയ്യരുടെ ലേഖനങ്ങള്‍ വന്നിരുന്ന കാലത്തു വായിക്കാറുണ്ടായിരുന്നു .ഇത്രയധികം ഗ്ലോറിഫൈ ചെയ്യപ്പെടാന്‍ മാത്രമൊരു ക്വാളിറ്റി മണി ശങ്കരയ്യര്ക്കുണ്ടോ എന്നത് സംശയമാണ് .എല്ലാ കാലത്തും നെഹൃ കുടുംബത്തിനെ ചുറ്റിപറ്റി അവരോടുള്ള അഗാഥമായ വിധേയത്വം പ്രകടിപ്പിച്ചു കൊണ്ടു ആ വംശ വാഴ്ചയെ ആവോളം പ്രോത്സാഹിപ്പിച്ചിരുന്ന ഒരാളായിരുന്നു മണി ശങ്കര്‍ അയ്യര്‍ .തന്റേതായ ഒരു വ്യക്തിത്വവും കാത്തു സൂക്ഷിക്കാതെ അന്ധമായി രാജീവ് ഗാന്ധിയെയും ആ വംശ വാഴ്ചയുടെ തിരുശേഷിപ്പുകളെയും ആരാധിച്ചിരുന്ന ഒരാള്‍ . , രാജീവ് ഗാന്ധി മരിച്ചു കോണ്‍ഗ്രസ്സിന്റെ നേതൃസ്ഥാനം നെഹൃ കുടുംബത്തിനു പുറത്തെത്തിയ കാലഘട്ടം . സോണിയാ ഗാന്ധി രാഷ്ട്രീയത്തിലിറങ്ങി ആ വംശ വാഴ്ചാ ഭരണക്രമത്തില്‍ ഭാഗമാകണമെന്ന് ഏറ്റവുമധികം ആഗ്രഹം പ്രകടിപ്പിക്കുകയും അതു പരസ്യമായി പറയുകയും ചെയ്തത് മണിശങ്കര്‍ അയ്യരാണ് . ശശി തരൂരിന്റെ “സ്വാതന്ത്ര്യം അര്‍ദ്ധരാത്രി മുതല്‍ അര നൂറ്റാണ്ട് വരെ “ എന്ന കൃതിയില്‍ മണി ശങ്കര്‍ അയ്യരുമായുള്ള ഒരു കൂടിക്കാഴ്ചയെ കുറിച്ചു വിവരിക്കുന്നുണ്ട് - കോണ്‍ഗ്രസ്സിന്റെ നേതൃത്വം ഒരു സോണിയാ ഗാന്ധിയിലേക്കു വരണമെന്നതാണ് എന്റെ ആഗ്രഹം ,അത്തരമൊരു നേതൃസ്ഥാനം ചൊദ്യം ചെയ്യപ്പെടാത്തതായിരിക്കും ചിലപ്പോള്‍ അതു സ്വേച്ഛാധിപത്യ രൂപത്തിലാകാനും സാധ്യതയുണ്ട് എങ്കില്‍ പോലും അത് ആയിരിക്കും ഞാനിഷ്ടപ്പെടുന്നത് “ ഒരു കേംബ്രിഡ്ജ് ബിരുദ ധാരിയും നല്ല ചിന്താശേഷിയുമുള്ള മണിശങ്കരയ്യരെ പോലെ ഒരാള്‍ക്കെങ്ങനെ ഇത്തരത്തില്‍ വംശ വാഴ്ചയോടു വിധേയത്വം കാണിക്കാന്‍ കഴിയുന്നു എന്നു ശശി തരൂര്‍ തന്റെ കൃതിയില്‍ ആശ്ചര്യം രേഖപ്പെടുത്തുന്നു [ നെഹൃ കുടുംബവാഴ്ചയോട് കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്ന ശശി തരൂര്‍ പിന്നീട് അവരെ പുകഴ്ത്തേണ്ടി വന്നത് ചരിത്രത്തിന്റെ ഒരു കാവ്യ നീതിയാകണം .]

സ്വന്തമായി ഒരു നിലപാടെടുക്കാന്‍ കഴിയാത്ത വിധം നേതൃസ്ഥാനങ്ങളോട് കൂറു പ്രകടിപ്പിക്കുന്ന ഒരാളുടെ വാഗ്മിത്തം വെറും ഉപരിപ്ലവം മാത്രമാകാനാണ് സാധ്യത . ഇന്‍ഡ്യയുടെ ഗ്ലോബലൈസേഷന് ദാരിദ്ര്യത്തിനു ഏറ്റവുമധികം സംഭാവന നല്‍കിയത് റിലയന്‍സിന്റെ വളര്‍ച്ചയുടെ കാലഘട്ടമായിരുന്നു . അന്ന് രാജീവ് ഗാന്ധി റിലയന്‍സിന് അനുകൂലമായ നിലപാടുകളായിരുന്നു സ്വീകരിച്ചിരുന്നത് മാത്രമല്ല അന്ന് റിലയന്‍സിന്റെ സാമ്പത്തിക അഴിമതികളെക്കുറിച്ചു നിരന്തരം എഴുതിയിരുന്ന ഇന്‍ഡ്യന്‍ എക്സ്പ്രെസ്സിന്റെ ഗോയങ്കക്കെതിരെ ചില കേസുകള്‍ കെട്ടിച്ചമക്കാനും അതു വഴി റിലയന്‍സിനെ സഹായിക്കാനുമാണ് തുനിഞ്ഞത് .രാജീവ് ഗാന്ധിയുടെ ഉത്തമാനുയായിയായ അയ്യര്‍ അന്നു രാജീവ് ഗാന്ധിയോടപ്പം തന്നെയായിരുന്നു .

ലേഖനങ്ങളില്‍ പാവങ്ങള്‍ക്കു വേണ്ടിയെന്ന വ്യാജേന എഴുതുകയും ദരിദ്രര്‍ക്കെതിരെ സൃഷ്റ്റീക്കുന്ന ഒരു സാമ്പത്തിക ക്രമത്തില്‍ എതിര്‍വാക്കില്ലാതെ കൂടെ നില്‍ക്കുകയും അതിനെ അന്ധമായി ആരാധിക്കുകയും ചെയ്യുന്നതിനെ എങ്ങനെയാണ് സത്യ സന്ധമാവുക ??.ഇന്‍ഡ്യന്‍ ദാരിദ്ര്യത്തിനു ഏറ്റവുമധികം സംഭാവനകള്‍ നല്കിയ ഒരു വംശാധിപത്യത്തിന്റെ അന്ധനായ ഒരു അനുയായിക്കു അതിനകത്തു നിന്നു അതിനെ കുറിച്ചു വേവലാതിപ്പെടാന്‍ കഴിയുന്നതു ഒരു മനോഹരമായ ഹിപ്പ്പ്പൊക്രസിയാണ് .ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ആ വംശ വാഴ്ചയോടുള്ള കൂറിന്റെ പാരമ്യത്തില്‍ റോബര്‍ട്ട് വദരയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തെക്കൂടി പിന്തുണക്കുന്നത് കണ്ടിരുന്നു അത്രയൊന്നും ജനകീയനോ രാഷ്ട്രീയ നിപുണതയോ ഇല്ലാത്ത ഒരു നേതാവെന്ന നിലയ്ക്കു നെഹൃ കുടുംബത്തോടുള്ള അസാമാന്യമായ ഭക്തി കൊണ്ടു മാത്രമാണ് അയാള്‍ ഇപ്പോഴും രാഷ്ട്രീയത്തില്‍ നില നിര്‍ത്തുന്നത് , അയാളുടെമണ്ഡലമായ മയിലാട് തുറയില്‍ പോലും ആരും അറിയാത്തത്ര ജനപ്രീതി ഉള്ള ഒരുകോണ്ഗ്രസ്സുകാരന് കൂടിയാണ് മണി ശങ്കര അയ്യര്‍. ഒരാള്‍ ബുദ്ധിപരമായി സംസാരിക്കുന്നതു കൊണ്ടോ വ്യക്തിപരമായി അഴിമതിക്കാരനല്ലാത്തതു കൊണ്ടോ അയാള്‍ ശ്രേഷ്ടനായ രാഷ്ട്രീയക്കാരനാകണം എന്നു നിര്‍ബന്ധമില്ല .Tom Sawyerhttps://www.blogger.com/profile/13327962864845771978noreply@blogger.comtag:blogger.com,1999:blog-8428872240367915698.post-970196799740477232012-03-31T11:42:27.972+04:002012-03-31T11:42:27.972+04:00We are the most tolerant people on earth. Accept i...We are the most tolerant people on earth. Accept it! otherwise, we will smash your face)
നിങ്ങളക്ക് ആള്/ആളുക്കലെ മാറി പോയൊ എന്ന സംശയം ഉണ്ട്.Sandeepnoreply@blogger.comtag:blogger.com,1999:blog-8428872240367915698.post-18447836360640752132012-03-30T15:32:50.436+04:002012-03-30T15:32:50.436+04:00നല്ല നിലവാരമുള്ള ലേഖനം. അറിയാതിരുന്ന പലതും അറിയാന്‍...നല്ല നിലവാരമുള്ള ലേഖനം. അറിയാതിരുന്ന പലതും അറിയാന്‍ സാധിച്ചു.
ആരീഫേ, നന്ദി!V P Gangadharan, Sydneyhttps://www.blogger.com/profile/15740255843974698829noreply@blogger.comtag:blogger.com,1999:blog-8428872240367915698.post-33158448296196907562012-03-30T01:04:39.049+04:002012-03-30T01:04:39.049+04:00ഈ ബ്ലോഗ് പോസ്റ്റ് വായിക്കുന്നത് വരെ മണിശങ്കര്‍ അ...ഈ ബ്ലോഗ് പോസ്റ്റ് വായിക്കുന്നത് വരെ മണിശങ്കര്‍ അയ്യര്‍ എനിക്ക് വെറും ഒരു മന്ത്രി മാത്രമായിരുന്നു..ഇത് വായിച്ച ശേഷം അയ്യരെ അറിയാന്‍ ഇത്ര വൈകിയല്ലോ എന്ന കുറ്റബോധവും..ആരിഫ് ഭായ് നന്ദി..വളരെ നല്ല ഒരു ലേഖനം സമ്മാനിച്ചതിന്..അറിവ് പങ്കിട്ടതിന്...അയ്യരെക്കുറിച്ചു ഇനിയും ഒരുപാട് പറയാന്‍ ബാക്കിയുള്ളത് പോലെ...ലേഖനം അപൂര്ന്നമായത് പോലെ ഒരു തോന്നല്‍...Anonymoushttps://www.blogger.com/profile/13846797667395068870noreply@blogger.comtag:blogger.com,1999:blog-8428872240367915698.post-88437232584400217222012-03-29T09:26:21.874+04:002012-03-29T09:26:21.874+04:00ഗൌരവതരമായ ലേഖനമാണ്..രണ്ടുമൂന്നാവര്‍ത്തി വായിച്ചാല്‍...ഗൌരവതരമായ ലേഖനമാണ്..രണ്ടുമൂന്നാവര്‍ത്തി വായിച്ചാല്‍ മാത്രമേ അഭിപ്രായം പറയാനാവൂ..ശ്രീക്കുട്ടന്https://www.blogger.com/profile/01154063158816969467noreply@blogger.com